പ്രണയ നൈരാശ്യം : യുവതിയെ കുത്തിക്കൊന്നു

പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് യുവതിയെ കുത്തിക്കൊന്നു

കീഴൂക്കര സ്വദേശിനി ദിൽഷയെന്ന 20 കാരികയാണ് ജിത്തു എന്ന യുവാവ് കുത്തിക്കൊന്നത്

കോഴഞ്ചേരിയിൽ പെൺകുട്ടി ജോലിചെയ്യുന്ന ഹോട്ടലിലെത്തി പുറത്തേക്ക് വിളിച്ചതിനുശേഷം നിരവധി തവണ കുത്തുകയായിരുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലുണ്ട്

TOP STORIES

സ്കൗട്ട് ക്യാമ്പ്

സ്കൗട്ട് ക്യാമ്പ്

ആലുവകേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ആലുവ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. . ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ച...Read more

1 Days ago|
രാജഗിരി ആശുപത്രിയിലെ ക്രയോ അബ്ലേഷൻ വിജയകരം

രാജഗിരി ആശുപത്രിയിലെ ക്രയോ അബ്ലേഷൻ വിജയകരം

*രക്തക്കുഴലുകളിലെ അസാധാരണ വളർച്ചയ്ക്ക് ‘ക്രയോഅബ്ലേഷൻ’ വിജയകരം. ദക്ഷിണേന്ത്യയിൽ ആദ്യമെന്ന നേട്ടത്തിൽ രാജഗിരി ആശുപത്രി*കൊച്ചി: ശരീരത്തിൽ നീര്, കഠിനമായ വേദന, തിമിർപ്പ് എന്നിവയ്ക്ക് കാ...Read more

3 Days ago|

ജൂഡോ ചാമ്പ്യൻഷിപ്പിന് തുടക്കമായി

45 ആമത് കേരള സംസ്ഥാന സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് യുസി കോളേജിൽ തുടക്കം. 45 ആമത് കേരള സംസ്ഥാന സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ചു. രാജ്യസഭ എംപി...Read more

3 Days ago|
തദ്ദേശ പൊതു സർവീസിൽ  മാറ്റം പരിഗണിക്കും - മന്ത്രി റോജി

തദ്ദേശ പൊതു സർവീസിൽ മാറ്റം പരിഗണിക്കും - മന്ത്രി റോജി

ആലുവസംസ്ഥാനത്തെ അഞ്ചു വകുപ്പുകൾ കൂട്ടിച്ചേർത്ത്മുൻ സർക്കാർ രൂപീകരിച്ചതദ്ദേശ പൊതു സർവീസ് പുനപരിശോധന സർക്കാർ പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.ലോക്കൽ സെൽഫ് ഗവൺമെന്...Read more

3 Days ago|
ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എം.ഇ.എസ് വിദ്യാർത്ഥികൾ

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എം.ഇ.എസ് വിദ്യാർത്ഥികൾ

എൻഎസ്എസ് ദിനാചരണം: ലഹരിവിരുദ്ധ പ്രതിജ്ഞയും പൊതിച്ചോറ് വിതരണവും സംഘടിപ്പിച്ചുകുന്നുകര: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി എംഇഎസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കുന്നുകരയിലെ നാ...Read more

3 Days ago|
ഓവർസിയർ വിജിലൻസിന്റെ പിടിയിൽ

ഓവർസിയർ വിജിലൻസിന്റെ പിടിയിൽ

ഇടനിലക്കാരനെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ വിജിലൻസിന്റെ പിടിയിൽകാലടി സ്വദേശിനി പി.ആർ. സീനയെന്ന 45 കാരിയാണ് പിടിയിലായത്.വാടകയ്ക്ക് കൊടുത്തിരുന്ന ഒ...Read more

4 Days ago|
സിൽക്ക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം

സിൽക്ക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം

തെന്നിന്ത്യൻ സിനിമകളിൽ മാദകറാണിയായി തിളങ്ങി 35-മത്തെ വയസിൽ സ്വയം ജീവിതം അവസാനിപ്പിച്ച നടി സിൽക്ക് സ്മിത നമ്മെ വിട്ടുപിരിഞ്ഞിട്ട് 30 വർഷം തികയുന്നുആന്ധ്രാപ്രദേശിൽ ദരിദ്രകുടുംബത്തിലാ...Read more

6 Days ago|

ആലുവയിൽ കാർ വില്പനയുടെ മറവിൽ പണം കവർന്നു

ദേശീയ പാതയിൽ ഇന്നലെ രാത്രി പരസ്പരം ഏറ്റുമുട്ടിയ അഞ്ചംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തുഇവരിൽ 3 പേർ ഇതര സംസ്ഥാനക്കാരുംരണ്ട്പേർകോട്ടയം സ്വദേശികളുമാണ്. എന്തിനു വേണ്ടിയാണ് മാർത്താണ്ഡവർ...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.