രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more


നെടുമ്പാശ്ശേരി
ഇലക്ട്രിക് സാധനങ്ങളുൾപ്പെടെ വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും കോപ്പർ മോഷ്ടിച്ചവർ പിടിയിലായി
ആസാം സ്വദേശി അശോക് (27) നേപ്പാൾ സ്വദേശി വിജയ് (36) എന്നിവരാണ് പിടിയിലായത്.
വാപ്പാലശേരിയിലെ ഗോലോട്ട് എന്ന ഗോഡൗൺ സാധനങ്ങൾ എടുക്കാനുള്ളപ്പോഴാണ് തുറക്കാറുള്ളത്. ഇത്തരത്തിൽ രാവിലെ തുറക്കാനെത്തിയപ്പോഴാണ് ഇവർ അകത്തു കയറി മോഷ്ടിക്കുന്നത് കണ്ടത്. ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
നേരത്തെയും ഇവിടെ നിന്നും ഇത്തരം സാധനങൾ മോഷണം പോയിരുന്നു