സ്കൗട്ട് ക്യാമ്പ്

ആലുവ

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ആലുവ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. . ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.അൻവർ സാദത്ത് എം എൽ എ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് റഹുഫ് സ്‌കൗട്ട് സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

മുൻസിപ്പൽ ചെയർ പേഴ്സൺ സൽജി ജോളി, ആലുവ എ ഇ ഒ സനൂജ, എ എസ് ഒ സി മുഹമ്മദ്‌ കാസിം, ഡിസ്ട്രിക്ട് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ വി ടി ചാർളി, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ പ്രീത ബി, ഡിസ്ട്രിക്റ്റ് കമ്മീഷണർമാരായ ജോസഫ് പുതുശ്ശേരി, ടി എസ് റോസകുട്ടി, ആർ ഗോപി, എ ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.രഘു ട്രഷറർ സണ്ണി വർഗീസ് എന്നിവർ സംസാരിച്ചു

TOP STORIES

രാജഗിരി ആശുപത്രിയിലെ ക്രയോ അബ്ലേഷൻ വിജയകരം

രാജഗിരി ആശുപത്രിയിലെ ക്രയോ അബ്ലേഷൻ വിജയകരം

*രക്തക്കുഴലുകളിലെ അസാധാരണ വളർച്ചയ്ക്ക് ‘ക്രയോഅബ്ലേഷൻ’ വിജയകരം. ദക്ഷിണേന്ത്യയിൽ ആദ്യമെന്ന നേട്ടത്തിൽ രാജഗിരി ആശുപത്രി*കൊച്ചി: ശരീരത്തിൽ നീര്, കഠിനമായ വേദന, തിമിർപ്പ് എന്നിവയ്ക്ക് കാ...Read more

2 Days ago|

ജൂഡോ ചാമ്പ്യൻഷിപ്പിന് തുടക്കമായി

45 ആമത് കേരള സംസ്ഥാന സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് യുസി കോളേജിൽ തുടക്കം. 45 ആമത് കേരള സംസ്ഥാന സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ചു. രാജ്യസഭ എംപി...Read more

2 Days ago|
തദ്ദേശ പൊതു സർവീസിൽ  മാറ്റം പരിഗണിക്കും - മന്ത്രി റോജി

തദ്ദേശ പൊതു സർവീസിൽ മാറ്റം പരിഗണിക്കും - മന്ത്രി റോജി

ആലുവസംസ്ഥാനത്തെ അഞ്ചു വകുപ്പുകൾ കൂട്ടിച്ചേർത്ത്മുൻ സർക്കാർ രൂപീകരിച്ചതദ്ദേശ പൊതു സർവീസ് പുനപരിശോധന സർക്കാർ പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.ലോക്കൽ സെൽഫ് ഗവൺമെന്...Read more

2 Days ago|
ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എം.ഇ.എസ് വിദ്യാർത്ഥികൾ

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എം.ഇ.എസ് വിദ്യാർത്ഥികൾ

എൻഎസ്എസ് ദിനാചരണം: ലഹരിവിരുദ്ധ പ്രതിജ്ഞയും പൊതിച്ചോറ് വിതരണവും സംഘടിപ്പിച്ചുകുന്നുകര: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി എംഇഎസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കുന്നുകരയിലെ നാ...Read more

2 Days ago|
ഓവർസിയർ വിജിലൻസിന്റെ പിടിയിൽ

ഓവർസിയർ വിജിലൻസിന്റെ പിടിയിൽ

ഇടനിലക്കാരനെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ വിജിലൻസിന്റെ പിടിയിൽകാലടി സ്വദേശിനി പി.ആർ. സീനയെന്ന 45 കാരിയാണ് പിടിയിലായത്.വാടകയ്ക്ക് കൊടുത്തിരുന്ന ഒ...Read more

4 Days ago|
സിൽക്ക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം

സിൽക്ക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം

തെന്നിന്ത്യൻ സിനിമകളിൽ മാദകറാണിയായി തിളങ്ങി 35-മത്തെ വയസിൽ സ്വയം ജീവിതം അവസാനിപ്പിച്ച നടി സിൽക്ക് സ്മിത നമ്മെ വിട്ടുപിരിഞ്ഞിട്ട് 30 വർഷം തികയുന്നുആന്ധ്രാപ്രദേശിൽ ദരിദ്രകുടുംബത്തിലാ...Read more

5 Days ago|

ആലുവയിൽ കാർ വില്പനയുടെ മറവിൽ പണം കവർന്നു

ദേശീയ പാതയിൽ ഇന്നലെ രാത്രി പരസ്പരം ഏറ്റുമുട്ടിയ അഞ്ചംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തുഇവരിൽ 3 പേർ ഇതര സംസ്ഥാനക്കാരുംരണ്ട്പേർകോട്ടയം സ്വദേശികളുമാണ്. എന്തിനു വേണ്ടിയാണ് മാർത്താണ്ഡവർ...Read more

6 Days ago|
ആശുപത്രിയിലെ അക്രമം: മുഖ്യപ്രതി പിടിയിൽ

ആശുപത്രിയിലെ അക്രമം: മുഖ്യപ്രതി പിടിയിൽ

ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻറിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി ആലുവ പൊലീസിന്റെ പിടിയിൽതായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ് വാനിനെയാണ് (24 വ...Read more

7 Days ago|
റസിഡൻറ് സ് അസോസിയേഷൻ

റസിഡൻറ് സ് അസോസിയേഷൻ

ആലുവ: ചെമ്പകശ്ശേരി ഏരിയ റസിഡന്റ്‌ അസ്സോസിയേഷൻ (കാര) പ്രസിഡന്റായി ലിജോ മണ്ണാറപ്രായിലിനേയുംസെക്രട്ടറിയായി ലസ്‌ലി ജോസഫിനേയും. എ ഷംസുദ്ദിൻ വൈസ്‌ പ്രസിഡന്റ്‌, ബാബു‌ സുരേഷ്‌ ജോ. സെക്രട്ട...Read more

7 Days ago|
ബസിൽ നിന്നും തെറിച്ചു വീണ് യുവതി മരിച്ചു

ബസിൽ നിന്നും തെറിച്ചു വീണ് യുവതി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചുവിണ യുവതി മരിച്ചു.പറവൂർ കുഞ്ഞിത്തെ സ്വദേശിനി വിൻറു മോൾ എന്ന 32 കാരിയാണ് മരിച്ച്തുരുത്തിപ്പുറം ചെറുപാലത്തിന് സമീപമായിരുന്നു അപകടംതുരുത...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.