ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more






സ്ത്രീകളെ ഉപയോഗിച്ച് അവരുടെ അടിവസ്ത്രത്തിലൊളിപ്പിച്ച് എം.ഡി.എം.എ കടത്ത്.
തൃശൂരിൽ വാഹന പരിശോധനക്കിടെയാണ് ആദ്യം യുവതിയുടെ അടിവസ്ത്രത്തിൽ നിന്ന് 2 ഗ്രാം എം.ഡി.എം.എ പിടികൂടിയത്
തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവർ വിവിധയിടങ്ങളിലായി സൂക്ഷിച്ചു വച്ച തുൾപ്പെടെ ആകെ 320 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
വിദ്യ, ശ്രീ ലഷ്മി അൻഷാദ്, ഷിഫാസ്, ജിഷ്ണു, ഷബീർ, എന്നിവരാണ് പിടിയിലായത്.