ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
ലഹരിക്കെതിരെ ഒന്നിച്ച് നീങ്ങണം -ചെന്നിത്തല
*ലഹരിക്കെതിരെ ഒറ്റക്കെട്ട് : ഭാവി തലമുറയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിചേരുക: അഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല**ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' അന്താരാഷ്ട്ര മാഫിയയെ തകർക്കാൻ ...Read more
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങി
ആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്.
മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി മറ്റൊരു പാലം അതല്ലെങ്കിൽ എലിവേറ്റഡ് ഹൈവേ എന്ന നിർദ്ദേശമാണ് നിലവിലുള്ളത്
ഇതോടൊപ്പം നഗരത്തിലെ ഗതാഗത കുരുക്ക് എങ്ങനെ പരിഹരിക്കുമെന്നതും പഠിക്കുന്നുണ്ട്
നാറ്റ്പാക് നൽകുന്ന റിപ്പോർട്ടിനെ തുടർന്നായിരിക്കും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കൈമാറുക