ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

ലഹരിക്കെതിരായ നീക്കങ്ങളറിയാൻ സെബാസ്റ്റ്യന് ആൻറി ഡ്രഗ്സ് മൂവ്മെൻറ് ഇൻനേഷൻ
പത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശിയായ ഈ 25 കാരൻ മയക്കുമരുന്ന് വില്പനയിലെ പ്രധാനിയാണെന്ന് തെളിഞ്ഞു
ഇയാൾ തൂഫാനിലും മറ്റും സജീവമായിരുന്നു.
പൊലീസും എക്സൈസും ഏതൊക്കെ വിധത്തിലാണ് ലഹരിക്കെതിരെ നീക്കങ്ങൾ നടത്തുന്നതെന്നറിയാനാണ് ഇയാൾ മരുമരുന്നിനെതിരെയെന്ന പേരിൽ സംഘടനയുണ്ടാക്കിയത്
ഇയാൾ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് ആരോ പൊലീസിന് രഹസ്യ വിവരം നൽകുകയായിരുന്നു
തുടർന്ന് വീട്ടിൽ നടന്ന റെയ്ഡിലാണ് എം.ഡിഎം.എ പിടിച്ചെടുത്തത്
നാട്ടിൽ മയക്കുമരുന്നിനെതിരായ പ്രചാരണം ശക്തമാക്കിയ ശേഷം കൊച്ചിയിലും മറ്റും പോയാണ് ഇയാൾ മയക്കുമരുന്നിടപാടുകൾ നടത്തിയിരുന്നത്.
എറണാകുളം ജില്ലയിൽ രണ്ട് ലഹരി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കണ്ടെത്തി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളും മറ്റുമായി പൊലീസിനെയും മറ്റും കബളിപ്പിച്ചത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന ആക്ഷേപമുണ്ട്.
ഏത് സ്റ്റേഷനിൽ പ്രതിയായാലും അവരുടെ മേൽവിലാസം പ്രാദേശികമായി അയച്ചു കൊടുത്ത് പ്രാദേശികമായി നിരീക്ഷിക്കാൻ മടിക്കുന്നതാണ് ഈ സംഘങ്ങൾ വളരുവാൻ കാരണമാക്കുന്നത്