LATEST NEWS

ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി

ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more

11 Hours ago|

ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ

ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

1 Days ago|
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി

ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി

കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

5 Days ago|
ശ്രീലങ്കയിൽ ഡൈവിങ്ങിനിടെ മലയാളി യുവാവ് മരിച്ചു

ശ്രീലങ്കയിൽ സ്കൂബാ ഡൈവിങ്ങിനിടയിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഇർഫാനാണ് മരിച്ചത്.

ഭാര്യയും സുഹൃത്തുക്കളുമൊത്താണ് പോയത്.

ഹൃദയാഘാതമുണ്ടായതാണെന്ന് കരുതുന്നു

പത്ത് ദിവസം മുമ്പാണ് വിവാഹം കഴിഞ്ഞത്

TOP STORIES

ആലുവയിൽ നിന്നും കവർന്ന ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ

ആലുവയിൽ നിന്നും കവർന്ന ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ

ആലുവ: സെക്കന്റ് സെയിൽ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിനിടെ കബളിപ്പിച്ചെടുത്ത ബൈക്ക് ഇടക്കൊച്ചിയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടക്കൊച്ചി കൊളമ്പസ് റോഡിൽ ഇന്നലെ വൈകിട്ടാ...Read more

6 Hours ago|
വൃദ്ധനെ പരിചരിക്കാനെത്തി - നാല് പവൻ കവർന്നു

വൃദ്ധനെ പരിചരിക്കാനെത്തി - നാല് പവൻ കവർന്നു

വൃദ്ധനെ പരിചരിക്കാനെത്തി കഴുത്തിൽ കിടന്ന നാല് പവൻ സ്വർണ മാല കവർന്ന കേസിൽ ഹോം നഴ്സ് പിടിയിൽഎറണാകുളം റൂറൽ ജില്ലയിലെ പുത്തൻവേലിക്കര പൊലീസ് സ്‌റ്റേഷനതിർത്തിയിലെ തുരുത്തിപ്പുറം ചിറയത്ത്...Read more

7 Hours ago|
ബൈക്ക് വാങ്ങാനെത്തി, ബൈക്കുമായി മുങ്ങി

ബൈക്ക് വാങ്ങാനെത്തി, ബൈക്കുമായി മുങ്ങി

ആലുവ അസീസി കവലയിൽ സെക്കൻഡ് ഹാൻഡ് ബൈക്ക് . കടയിൽ ബൈക്ക് വാങ്ങാനെത്തിയ യുവാവ് ഓടിച്ചു നോക്കാന്നെ പേരിൽ ബൈക്കുമായി കടന്നുRead more

1 Days ago|
ആലുവയിൽ വൻ ഹെറോയിൻ വേട്ട

ആലുവയിൽ വൻ ഹെറോയിൻ വേട്ട

ആലുവയിൽ വൻ ഹെറോയിൻ വേട്ട.ആസാമിൽ നിന്നും തീവണ്ടി മാർഗം കൊണ്ടുവന്ന് നെടുമ്പാശേരിയിലേക്ക് ഓട്ടോയിൽ കൊണ്ടു പോകുന്നതിനിടയിലാണ് ആലുവ പറവൂർ കവലയിൽ വച്ച് റൂറൽ എസ്പിയുടെ സ്ക്വാഡ് പിടികൂടിയത...Read more

2 Days ago|
ലഹരിക്കെതിരായ മുന്നേറ്റം മറയാക്കി ലഹരി വില്പന

ലഹരിക്കെതിരായ മുന്നേറ്റം മറയാക്കി ലഹരി വില്പന

ലഹരിക്കെതിരായ നീക്കങ്ങളറിയാൻ സെബാസ്റ്റ്യന് ആൻറി ഡ്രഗ്സ് മൂവ്മെൻറ് ഇൻനേഷൻപത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശിയായ ഈ 25 കാരൻ മയക്കുമരുന്ന് വില്പനയിലെ പ്രധാനിയാണെന്ന് തെളിഞ്ഞുഇയാൾ തൂഫാനി...Read more

2 Days ago|

തീരദേശ മേഖലയിലുള്ളവർക്ക് പട്ടയം നൽകണമെന്ന് മുഹമ്മദ് ഷിയാസ് എം എൽ എ

സാന്തോം നഗർ, ബീച്ച് റോഡ് മിനി നഗർ രാമേശ്വരം നഗർ തുടങ്ങി തീരദേശ മേഖലകളിൽപതിറ്റാണ്ടുകളായി താമസിക്കുന്നവർക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മുഹമ്മദ് ഷിയാസ് എം എൽ എഇവർക്ക് വീട് വച്ച് നൽ...Read more

3 Days ago|

പെരുമ്പാവൂരിൽ ഇഎസ്ഐ ആശുപത്രിക്ക് സ്ഥലം നൽകണമെന്ന് മനോജ് മൂത്തേടൻ

പെരുമ്പാവൂരിൽ അഞ്ചേക്കർ ഭൂമി ലഭിച്ചാൽ ഇ.എസ്.ഐ ആശുപത്രി നിർമ്മിക്കാൻ ഇ എസ് ഐ കോർപറേഷൻഇതിനായി പ്രവർത്തനം നിർത്തിയ ട്രാവൻകൂർ റയോൺസ് ഭൂമിയിൽ നിന്നും 5 ഏക്കർ വിട്ടുനൽകണമെന്ന് മനോജ് മൂത്...Read more

3 Days ago|
തൂഫാന് പിന്തുണയുമായി ആലുവയിൽ ജനകീയ പരിശോധന

തൂഫാന് പിന്തുണയുമായി ആലുവയിൽ ജനകീയ പരിശോധന

ഓപ്പറേഷൻ തുഫാന് പിന്തുണ പ്രഖ്യാപിച്ച് ആലുവയിൽ വ്യാപാരികളും ജനകീയ സംഘടനകളും പൊലീസും ചേർന്ന് രാത്രികാല പട്രോളിംഗ് തുടങ്ങി.നഗരത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ ഇട...Read more

4 Days ago|

നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരണമടഞ്ഞു.പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലത്തിൽ കുമാറിന്റെ മകൻ കബിൽ എന്ന 24 കാരനും പത്തനംതിട്ട മാക്കൻ കുന്നു കരയിൽ ശ്രീശൈലത്തിൽആദിത്...Read more

4 Days ago|
ഹൈബ്രിഡ് കഞ്ചാവ്; 5 പേർ കൂടി അറസ്റ്റിൽ

ഹൈബ്രിഡ് കഞ്ചാവ്; 5 പേർ കൂടി അറസ്റ്റിൽ

പെരുമ്പാവൂരിലെ ഹൈബ്രിഡ് ഗഞ്ചാവ് കേസ്: അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ.പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39)ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹ...Read more

4 Days ago|
വയോജനങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തും - മുഖ്യമന്ത്രി

വയോജനങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തും - മുഖ്യമന്ത്രി

വയോജനങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തും: മുഖ്യമന്ത്രി ആലുവ: വയോജനങ്ങളുടെ അനുഭവസമ്പത്ത് പുതിയ പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുമെന്നും ഇക്കാര്യത്തിൽ വൈ.എം.സി.എ പോലുള്ള സംഘടനകൾക്ക് ...Read more

4 Days ago|
ഹൈബ്രിഡുമായി പിടിയിലായ ദമ്പതികൾ രാജ്യാന്തര മയക്കുമരുന്ന് മാഫിയയിലെ കണ്ണികൾ

ഹൈബ്രിഡുമായി പിടിയിലായ ദമ്പതികൾ രാജ്യാന്തര മയക്കുമരുന്ന് മാഫിയയിലെ കണ്ണികൾ

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായി റിമാൻറിൽ കഴിയുന്ന ചെറായി സ്വദേശി ആയുഷിനേയും ഭാര്യ അനികയേയും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.ഏറെ നാളായി ഇരുവരും ഈ ഇടപാ...Read more

5 Days ago|
സ്ത്രീകളുടെ രഹസ്യഭാഗങ്ങളിലൊളിപ്പിച്ച് എം ഡി എം എ കടത്ത്

സ്ത്രീകളുടെ രഹസ്യഭാഗങ്ങളിലൊളിപ്പിച്ച് എം ഡി എം എ കടത്ത്

സ്ത്രീകളെ ഉപയോഗിച്ച് അവരുടെ അടിവസ്ത്രത്തിലൊളിപ്പിച്ച് എം.ഡി.എം.എ കടത്ത്.തൃശൂരിൽ വാഹന പരിശോധനക്കിടെയാണ് ആദ്യം യുവതിയുടെ അടിവസ്ത്രത്തിൽ നിന്ന് 2 ഗ്രാം എം.ഡി.എം.എ പിടികൂടിയത്തുടർന്ന് ...Read more

5 Days ago|

കടബാധ്യത; ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യതയെ തുടർന്ന് യൂബർ ടാക്സി ഡ്രൈവർ തീവണ്ടിക്കുമുന്നിൽ ചാടി മരിച്ചുകൊല്ലംകുന്നത്തൂർ തുരുത്തിക്കര വളവിൽ പുത്തൻ വീട്ടിൽ അജികുമാറിന്റെ മകൻ അമൽജിത്താണ് (25 ] മരിച്ചത്.പറവൂർ...Read more

5 Days ago|
പീഢന വീരന് മൂന്നാം കേസിൽ 48 വർഷം തടവ്

പീഢന വീരന് മൂന്നാം കേസിൽ 48 വർഷം തടവ്

പീഡന വീരന് മൂന്നാമത്തെ കേസിൽ 48 വർഷം കഠിന തടവ്.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ക്രിക്കറ്റ് കോച്ചായിരുന്ന വള്ളക്കടവ് ഗ്രീവരാഹം സ്വദേശി എം. മനു എന്ന 48 കാരനെ ശിക്ഷിച്ചത്.2018...Read more

5 Days ago|
ഭർതൃപീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

ഭർതൃപീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

ആറ്റുകാലിൽ ഭർതൃപീഢനത്തെ തുടർന്ന് 27 കാരി ജീവനൊടുക്കി. ഇന്നലെ രാത്രിയാണ് സംഭവംതന്നെ ക്രൂരമായി ഭർത്താവ് ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ മാതാവിന്റെ ഫോണിലേക്ക് ആതിരയെന്ന ഈ യുവതി അയച്ചു കൊടു...Read more

5 Days ago|
ആലുവയിൽ കഞ്ചാവ് ചെടി കണ്ടെടുത്തു

ആലുവയിൽ കഞ്ചാവ് ചെടി കണ്ടെടുത്തു

ആലുവ നഗരത്തിൽ കഞ്ചാവ് ചെടികൾ വ്യാപകമാകുന്നു. ഈ ഒരു മാസത്തിനിടയിൽ നിരവധി പ്രദേശങ്ങളിൽ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.ഇന്ന് രാവിലെ ആലുവ നസ്രത്ത് റോഡിൽ നിന്നാണ് 60 സെ.മീറ്റർ ഉയരമുള്ള ...Read more

6 Days ago|
നെടുമ്പാശ്ശേരിയിൽ ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

നെടുമ്പാശ്ശേരിയിൽ ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ദേശീയ പാതയിൽ നെടുമ്പാശേരി കരിയാടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണമടഞ്ഞു..ബൈക്ക് നിയന്ത്രണം വിട്ട് മീഡിയ നിൽ ഇടിച്ചായിരുന്നു അപകടം, ബൈക്കിൽ സഞ്ചരിച്ചിരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ...Read more

6 Days ago|
കെ.എം.ഇ.എ യിൽ ബിരുദ ദാന ചടങ്ങ്

കെ.എം.ഇ.എ യിൽ ബിരുദ ദാന ചടങ്ങ്

ആലുവ : കുഴിവേലിപ്പടി കെഎംഇഎ ആർട്ട്സ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023- 2026 ബാച്ചിലെ ബിരുദ പഠനം പൂർത്തീകരിച്ച 180 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. മികച്...Read more

7 Days ago|
റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടാനയെ വനത്തിലേക്ക് തിരിച്ചുവിട്ടു

റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടാനയെ വനത്തിലേക്ക് തിരിച്ചുവിട്ടു

*ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ചു; കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടു*​പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം ...Read more

7 Days ago|
പിടിച്ചെടുത്തത് 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

പിടിച്ചെടുത്തത് 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ. ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എ...Read more

7 Days ago|
ലഹരിക്കെതിരെ ഒന്നിക്കാം -മന്ത്രി അബ്ദുൾ ഗഫൂർ

ലഹരിക്കെതിരെ ഒന്നിക്കാം -മന്ത്രി അബ്ദുൾ ഗഫൂർ

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും തൂഫാൻ വാരിയർമാരാകണം – മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർആലുവ: ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങ...Read more

7 Days ago|
മുന്നോക്കരെ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റ്

മുന്നോക്കരെ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റ്

മുന്നോക്ക സമുദായങ്ങൾക്കായുള്ള ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ മുന്നോട്ടു വരാത്ത മുഖ്യമന്ത്രിവി.ഡി.സതീശനെതിരെ വിമർശനവുമായി ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി.ജസ്റ്റീ...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.