ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ലഹരിക്കെതിരെ ഒന്നിച്ച് നീങ്ങണം -ചെന്നിത്തല
*ലഹരിക്കെതിരെ ഒറ്റക്കെട്ട് : ഭാവി തലമുറയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിചേരുക: അഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല**ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' അന്താരാഷ്ട്ര മാഫിയയെ തകർക്കാൻ ...Read more
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറി
പറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത്രക്കാരന് അസ്വസ്ഥതയനുഭവപ്പെട്ടത്.
ഉടൻ ബസ് നിർത്തി ഡ്രൈവർ എം.ആർ. ഷിബിയും കണ്ടക്ടർ ടി. അജികുമാറും യാത്രക്കാരെ വിവരം ധരിപ്പിച്ച് ബസിലെ ലൈറ്റുകൾ എല്ലാം തെളിയിച്ച് ഹോണടിച്ച് ആംബുലൻസ് പോലെ ആലുവ നജാത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടയിൽ ഇറങ്ങേണ്ടിയിരുന്ന നിരവധി യാത്രക്കാരും ഇറങ്ങാതെ ബസിൽ തന്നെയിരുന്നു എത്രയും വേഗം ആശുപത്രിയിൽ രോഗിയെയെത്തിക്കാൻ സഹകരിക്കുകയായിരുന്നു.