ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
സാമ്പത്തിക ബാധ്യതയെ തുടർന്ന് യൂബർ ടാക്സി ഡ്രൈവർ തീവണ്ടിക്കുമുന്നിൽ ചാടി മരിച്ചു
കൊല്ലംകുന്നത്തൂർ തുരുത്തിക്കര വളവിൽ പുത്തൻ വീട്ടിൽ അജികുമാറിന്റെ മകൻ അമൽജിത്താണ് (25 ] മരിച്ചത്.
പറവൂർകൈതാര ത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
യൂബർ സർവീസിനായി ഉപയോഗിച്ചിരുന്ന ടാക്സിയുടെ വായ്പാ തവണ മുടങ്ങിയതിനെ തുടർന്ന് നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്ചരാത്രിയാണ് എയർപോർട്ട് ഓവർ ബ്രിഡ്ജിന് സമീപത്തെ റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്. വാഹനം സമീപത്ത് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. അവിവാഹിതനാണ്