ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നത് കണ്ടെത്താൻ എക്സൈസിന്റെ പ്രത്യേക നിരീക്ഷണം
മഫ്തിയിലെത്തിയാണ് ഷാഡോ ടീം നിരീക്ഷണം ശക്തമാക്കുന്നത്.
അടുത്തിടെ റെയ്ഞ്ചിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.
എടത്തല മൃഗാശുപത്രിക്ക് സമീപം കാടുപിടിച്ചു കിടന്ന സ്ഥലത്തു നിന്നും 52 സെൻറി മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.
നല്ല രീതിയിൽ ഇത് നനച്ച് പരിപാലിക്കുന്ന രീതിയിലായിരുന്നു.
ആരാണ് നട്ടതെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസിനെ കൂടാതെ എം.എം. അരുൺ കുമാർ, അഖിൽ ലാൽ, ടി.ജി. നിതിൻ, വിഷ്ണു സോമൻ, കബീർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി
എടത്തല, പുക്കാട്ടുപടി, വടശ്ശേരി, മുതിരക്കാട്ടു മുകൾ പ്രദേശങ്ങളിലും നിരന്തര പരിശോധന നടത്തുന്നുണ്ട്