ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more

തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ. പിതാവിനെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെക്കിനിയേടത്ത് വിജേഷിന്റെ ഭാര്യ വിസ്മയ മകൻ ദക്ഷിൻ എന്നിവരെയാണ് കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ വിജേഷിന്റെ നില അതീവ ഗുരുതരാണ് തൃശൂർ മെഡിക്കൽ കോളേജിലാണ്.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തിയ ശേഷം വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് കരുതുന്നു