സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more

നെടുമ്പാശ്ശേരിയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും
ദുരന്തത്തിൽ മരണമടഞ്ഞവരിൽ വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവികയെന്ന 21 കാരി
വിദേശത്ത് ജോലി തേടാൻ മോഹിച്ചവളാണ്.
കുടുംബത്തിലെ മൂത്ത മകളാണ്. ഒരു അനുജനുണ്ട്.
എസ്.എസ്.എൽ.സി ക്കും പ്ലസ് . ടുവിനും മുഴുവൻ വിഷയത്തിനും എ. പ്ലസ് നേടി. തുടർന്ന് ഏവിയേഷൻ കോഴ്സ് പാസായി.
എംബിഎയ്ക്ക് പഠിച്ചു കൊണ്ടിരിക്കേ പണം കണ്ടെത്താനാണ് തൃക്കാക്കരയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നത്