LATEST NEWS

ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി

ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more

2 Days ago|

സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു

സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more

7 Days ago|

വാർഷിക വിൽപ്പനയുമായി ജയ്പൂർ റഗ്സ്

കൊച്ചി: ജയ്പൂർ റഗ്സ് വാർഷിക വിൽപ്പന 2026 പ്രഖ്യാപിച്ചു. ഏകദേശം 10,000 റഗുകളുടെ വിപുലമായ ശേഖരത്തിന് 60 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഹാൻഡ്‌നോട്ടഡ്, ഹാൻഡ് ടഫ്റ്റഡ് റഗുകൾ, ധുരികൾ, ഡിസൈനർ ശേഖരങ്ങൾ എന്നിവ വിൽപ്പനയുടെ ഭാഗമാണ്. മഞ്ചഹ, ബ്രഹ്മാണ്ഡ്, ജാൻവർ, കവി, കോൺകോക്ഷൻ തുടങ്ങിയ ശേഖരങ്ങളും ലഭ്യമാണ്. ഇത്തവണ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്നതിനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യും. സ്കൂളുകളിലേക്ക് ദീർഘദൂരം യാത്ര ചെയ്യുന്ന പെൺകുട്ടികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും വിദ്യാഭ്യാസം തുടരാൻ ഈ സംരംഭം സഹായകമാകും.

TOP STORIES

വിസതട്ടിപ്പ്: പ്രതി പിടിയിൽ

വിസതട്ടിപ്പ്: പ്രതി പിടിയിൽ

വിസതട്ടിപ്പ് പ്രതി പിടിയിൽഇരിങ്ങാലക്കുടയിൽ ഇൻഡോ യു.എസ് ഐ ടി എഡുക്കേഷൻ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്ബംഗളരു വിമാന താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പൂമംഗലം സ്വദേശിയായ സനീഷ...Read more

1 Days ago|

ഈസർക്കാരിൽ വിദേശയാത്ര നടത്തിയത് ഒമ്പത് മന്ത്രിമാർ

വി.ഡി.സതീശൻസർക്കാർ അധികാരമേറ്റശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയെന്ന് നിയമസഭയിൽ വെളിപ്പെടുത്തൽഒ.ജെ. ജനീഷ് (ഒമാൻ, ഖത്തർ )ടി.സിദ്ധിക്ക് (സൗദി)മോൻസ് ജോസഫ് (യു എസ് എ ]ബിന്ദു കൃഷ...Read more

1 Days ago|
150കേസ്; എന്നിട്ടും മോഷണം തുടർന്ന് ഷാജഹാൻ

150കേസ്; എന്നിട്ടും മോഷണം തുടർന്ന് ഷാജഹാൻ

150 ഓളം കേസ്എന്നിട്ടും മോഷണത്തിൽ നിന്നും പിന്മാറാതെകോതമംഗലം നെല്ലിക്കുഴി സ്വദേശിയായ ഷാജഹാൻ എന്ന 51 കാരൻചെറുകോട് പെട്രോൾ പമ്പിലെ മോഷണവുമായി ബന്ധപ്പെട്ടാണ് വീണ്ടും പിടിയിലായത്.ഒരു മാ...Read more

1 Days ago|
മിനി മാരത്തോൺ ശ്രദ്ധേയമായി

മിനി മാരത്തോൺ ശ്രദ്ധേയമായി

ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ ടെക്നോ-മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെഡ്‌സ്റ്റാർട്ട് 2.0 പത്തുകിലോമീറ്റർ മിനി മാരത്തോൺ ജനപങ്കാളിത്തംകൊണ്ട് ശ്രദ...Read more

1 Days ago|
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ 2 പേർ പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ 2 പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം കമ്പിയിൽ വീട്ടിൽവിജയൻ...Read more

2 Days ago|
നെടുമ്പാശ്ശേരിയിൽ പൊലിഞ്ഞത് വിദേശ തൊഴിൽ തേടണമെന്ന സ്വപ്നം

നെടുമ്പാശ്ശേരിയിൽ പൊലിഞ്ഞത് വിദേശ തൊഴിൽ തേടണമെന്ന സ്വപ്നം

നെടുമ്പാശ്ശേരിയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളുംദുരന്തത്തിൽ മരണമടഞ്ഞവരിൽ വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവികയെന്ന 21 കാരിവിദേശത്ത് ജോലി തേടാൻ മോഹിച്ചവളാണ്.കുടുംബത...Read more

2 Days ago|
കിളിരൂർ - കവിയൂർ പ്രതി ലതാ നായർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കിളിരൂർ - കവിയൂർ പ്രതി ലതാ നായർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കിളിരൂർ, കവിയൂർ പീഢന കേസിലെ പ്രതി ലതാ നായർ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിൽകാക്കനാട്ടെ ഒരു കമ്പനിയിൽ നിക്ഷേപം നടത്തിയാൽ നാലിരട്ടിലാഭവും ഡയറക്ടർ ബോർഡ് സ്ഥാനവും വാഗ്ദാനം ചെയ്ത് ഒരാള...Read more

2 Days ago|
ആലുവയിൽ 15 കാരനെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ

ആലുവയിൽ 15 കാരനെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ

ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻ...Read more

2 Days ago|
ഭർതൃവസതിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ചു

ഭർതൃവസതിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ചു

ഭർതൃവസതിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ചു.ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.പരിയാരം സ്വദേശിനി എമിൽ ഡയെന്ന 22 കാരിയാണ്ഭർത്താവ് ചാലക്കുടി പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ...Read more

3 Days ago|
നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മരിച്ചവർ

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മരിച്ചവർ

നെടുമ്പാശ്ശേരിയിൽ ഇന്ന് പുലർച്ചെ കാറിടിച്ച് മരണമടഞ്ഞ സ്കൂട്ടർ യാത്രക്കാരായവയനാട് മടക്കി മല സന്തോഷ് ഭവനിൽ ദേവിക (21) മംഗലാപുരം സുള്ള്യ കനക മഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21] പാലക്കാ...Read more

3 Days ago|
സിനിമ പിടിച്ചുണ്ടായ നഷ്ടം നികത്താൻ മോഷണം; ഒടുവിൽ ജയിലിൽ

സിനിമ പിടിച്ചുണ്ടായ നഷ്ടം നികത്താൻ മോഷണം; ഒടുവിൽ ജയിലിൽ

സിനിമ പിടിച്ചുണ്ടായ നഷ്ടം നികത്താൻ മോഷ്ടാവായി അവസാനം ജയിലിൽപാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈൻ എന്ന 46 കാരനാണ് പിടിയിലായത്കള്ളന്മാരുടെ വീട് എന്ന സിനിമ നിർമ്മിച്ച് വലിയ ബാധ്യത വന്നു....Read more

3 Days ago|
ട്രെയിനിന് കല്ലെറിഞ്ഞയാൾ പിടിയിൽ

ട്രെയിനിന് കല്ലെറിഞ്ഞയാൾ പിടിയിൽ

ജോലി കിട്ടാത്തതിന്റെ നിരാശയിൽ ട്രയിനിനു നേരെ കല്ലെറിഞ്ഞ യുവാവ് ആർ.പി.എഫിന്റെ പിടിയിലായിന്യൂ ദൽഹി സ്വദേശി ആകാശ് ഷേർവെലാണ് പിടിയിലായത്കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തുതിരുവനന്...Read more

3 Days ago|
മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥിനി പിടിയിൽ

മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥിനി പിടിയിൽ

സോഷ്യൽ മീഡിയയിൽ വരെ സൗഹൃദങ്ങൾ കണ്ടെത്തി മയക്കുമരുന്ന് വില്പന നടത്തുന്ന യുവതി പിടിയിൽപെരിന്തൽമണ്ണയിലെ ലോഡ്ജിൽ നിന്നാണ് അങ്ങാടിപ്പുറം ജൂബിലി റോഡിൽ അൻ മ്പലക്കുന്നത്ത് വീട്ടിൽ ഷാഹാനമിധ...Read more

3 Days ago|
ശില്പശാല നടത്തി

ശില്പശാല നടത്തി

കെ.എം.ഇ.എ എൻജിനീയറിങ് കോളേജിൽ ഇ-യന്ത്ര നവീനാശയ വെല്ലുവിളിയുടെ ആശയരൂപീകരണ ശിൽപശാല സംഘടിപ്പിച്ചുആലുവ: ഐ.ഐ.ടി. ബോംബെയുടെ പ്രധാന പദ്ധതിയായ ഇ-യന്ത്ര നവീനാശയ വെല്ലുവിളി 2026–27-ന്റെ ആദ്യ...Read more

3 Days ago|
കളിച്ചുകൊണ്ടിരിക്കേ തലയടിച്ചു വീണ് 2 വയസുകാരൻ മരിച്ചു

കളിച്ചുകൊണ്ടിരിക്കേ തലയടിച്ചു വീണ് 2 വയസുകാരൻ മരിച്ചു

കളിച്ചുകൊണ്ടിരിക്കേ വീട്ടുപടിയിൽ തലയിടിച്ച് അബോധാവസ്ഥയിലായ രണ്ട് വയസുകാരൻ മരിച്ചു.കോഴിക്കോട് വളയത്ത് ജിതിൻ - ബിജീഷ ദമ്പതികളുടെ മകൻ യവിൻ യുവികയാണ് മരിച്ചത്Read more

4 Days ago|
പോക്സോ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

പോക്സോ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

പോക്സ്പോ കേസ് പ്രതി പൊലീസ്കസ്റ്റഡിയിൽ നിന്നും ചാടിതിക്കുറിശി സ്വദേശി സ്‌റ്റീഫൻ ജോയ് എന്ന 36 കാരനാണ് രക്ഷപ്പെട്ടത്ഇക്കഴിഞ്ഞ 26 ന് കോടതി റിമാൻറ് ചെയ്ത ഇയാളെശാരീരിക അസ്വസ്ഥതയെ തുടർന്ന...Read more

4 Days ago|

ആലുവയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു

ആലുവയിൽ ട്രെയിൻ തട്ടി യുവാവ് മരണമടഞ്ഞുഇന്ന് സന്ധ്യയോടെ ആലുവ റെയിൽവേ സ്‌റ്റേഷനിൽ വച്ച്മംഗള - ലക്ഷദ്വീപ് ട്രെയിനിടിച്ചാണ്മരണം സംഭവിച്ചത്.പശ്ചിമ ബംഗാൾ പുർബ ജൽപൈ ശരി സ്വദേശിസൊപ്പൻ മുണ്...Read more

4 Days ago|
ഓർമ്മയിൽ ഇന്നും ജ്വലിച്ചുനിൽക്കുന്ന നവാബ് രാജേന്ദ്രൻ

ഓർമ്മയിൽ ഇന്നും ജ്വലിച്ചുനിൽക്കുന്ന നവാബ് രാജേന്ദ്രൻ

മൃതദേഹം അഴുക്കി അപമാനിച്ചിട്ടും.ഇന്നും അഴിമതിക്കെതിരെ ഗർജ്ജിക്കുന്നവരുടെ മനസിൽ ആരാധനാപാത്രമാണ്പയ്യന്നൂരിൽ ജനിച്ച തെക്കേഅരങ്ങത്ത് രാജേന്ദ്രൻഎന്ന നവാബ് രാജേന്ദ്രൻ.2003 ഒക്ടോബർ 10 നാണ...Read more

4 Days ago|

ആലുവയിൽ സൗജന്യ സ്തനാർബുദ പരിശോധന

ജീവൻ ജ്യോതി മൾട്ടി സ്‌റ്റേറ്റ് ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് ഒക്ടോബർ 17 ന് ആലുവ മാർക്കറ്റിലെ സെൻറ് ഡൊമിനിക് പള്ളിക്ക് സമീപമുള്ള ജീവൻ...Read more

4 Days ago|

അര നൂറ്റാണ്ട് പിന്നിട്ട് ആലുവ ഫൈഡേ ക്ലബ്

അര നൂറ്റാണ്ട് പിന്നിട്ട് ആലുവാ ഫ്രൈഡേ ക്ലബ് ആലുവ: കേന്ദ്ര നിയമമന്ത്രി ഡോ.വി.എ. സെയ്തുമുഹമ്മദ് ഉദ്ഘാടനം ചെയ്തു് 1976-ൽ പ്രവർത്തനമാരംഭിച്ചആലുവാ ഫ്രൈഡേ ക്ലബ് സുവർണ ജൂബിലി നിറവിൽഒരു വർ...Read more

5 Days ago|

ഹോസ്റ്റലിൽ നിന്നും വീണ വിദ്യാർത്ഥി മരിച്ചു

കോതമംഗലം എം.എ. എഞ്ചിനിയറിംഗ് കോളേജിലെ ഹോസ്റ്റലിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചുമൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആയേഷ് എന്ന 20 കാരനാണ് മരിച്...Read more

5 Days ago|
നർത്തകി അഞ്ചിമ എം.നായർക്ക് ദൂരദർശന്റെ ബി ഗ്രേഡ്

നർത്തകി അഞ്ചിമ എം.നായർക്ക് ദൂരദർശന്റെ ബി ഗ്രേഡ്

ദൂരദർശന്റെ ബി ഗേഡ് ലഭിച്ച നർത്തകി അഞ്ചിമ എം.നായർആലുവ കീഴ്മാട് കീരമത്ത് കെ ജി മണികണ്ഠൻ -പി. രഞ്ജിനി ദമ്പതികളുടെ മകളായ.അഞ്ചിമ എറണാകുളം ലോ കോളേജിലെ രണ്ടാം വർഷ നിയമവിദ്യാർത്ഥിനിയാണ്Read more

6 Days ago|
പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഭർതൃവസതിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചുകണ്ണൂർ തളിപ്പറമ്പ് പടപ്പങ്ങോട് സ്വദേശി പ്രവീണയെന്ന 31 കാരിയാണ് മരിച്ചത്.. ഭർത്താവും രണ്ട് കുട്ടികളുണ്ട്.Read more

6 Days ago|

ചൂർണിക്കര ഭവനപദ്ധതി അട്ടിമറിക്കാൻ ഭരണ സമിതിയിലെ ചിലർ നീക്കം തുടങ്ങി

ചൂർണിക്കര പുറമ്പോക്കിൽ ഭവന രഹിതർക്കായി ഫ്ളാറ്റ് നിർമ്മിക്കുന്നതിനെ അട്ടിമറിക്കാൻ പഞ്ചായത്ത്ലൈഫ് മിഷൻ അപേക്ഷകർ നിരന്തരം സമരവും മറ്റ് നടപടികളുമായി മുന്നിട്ടിറങ്ങുന്നതുകൊണ്ടാണ് പുറമ്പ...Read more

6 Days ago|
ആലുവയിൽ 21 കിലോ കഞ്ചാവ് പിടികൂടി

ആലുവയിൽ 21 കിലോ കഞ്ചാവ് പിടികൂടി

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്പുലർച്ചെ തൃശൂർ–ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനുകളിലെ ലഹരിക്കടത്തിനെതിരെ ന...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.