സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more

കിളിരൂർ, കവിയൂർ പീഢന കേസിലെ പ്രതി ലതാ നായർ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിൽ
കാക്കനാട്ടെ ഒരു കമ്പനിയിൽ നിക്ഷേപം നടത്തിയാൽ നാലിരട്ടിലാഭവും ഡയറക്ടർ ബോർഡ് സ്ഥാനവും വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്നും 35 ലക്ഷം തട്ടിയെടുത്ത കേസിൽ തൃക്കാക്കര പൊലീസാണ് അസ്‌റ്റ് ചെയ്തത്
കമ്പനിയുടെ ഡയറക്ടർമാരിലൊരാളായ ഇന്ദ്രാമേനോൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
മറ്റാരെയെങ്കിലും ഇവർ ഇത്തരത്തിൽ തട്ടിച്ചിട്ടുണ്ടോയെന്നതും പൊലിസ് അന്വേഷിക്കും