സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more
കോതമംഗലം എം.എ. എഞ്ചിനിയറിംഗ് കോളേജിലെ ഹോസ്റ്റലിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആയേഷ് എന്ന 20 കാരനാണ് മരിച്ചത്.
വൈകിട്ടാണ് ഹോസ്റ്റലിന്റെ അഞ്ചാം നിലയിൽ നിന്നും വീണ്ടത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞു.
തിരുവനന്തപുരം കല്ലറ പള്ളിമുക്ക് മേലോട്ടു കോണത്തു പുത്തൻ വീട്ടിൽ വിജയൻ പിള്ളയുടെ മകനാണ് ആയേഷൻ