LATEST NEWS

സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു

സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more

1 Days ago|
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്

രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്

*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more

2 Days ago|

അര നൂറ്റാണ്ട് പിന്നിട്ട് ആലുവാ ഫ്രൈഡേ ക്ലബ്

ആലുവ: കേന്ദ്ര നിയമമന്ത്രി ഡോ.വി.എ. സെയ്തുമുഹമ്മദ് ഉദ്ഘാടനം ചെയ്തു് 1976-ൽ പ്രവർത്തനമാരംഭിച്ച

ആലുവാ ഫ്രൈഡേ ക്ലബ് സുവർണ ജൂബിലി നിറവിൽ

ഒരു വർഷം നീളുന്ന സുവർണജൂബിലിയാഘോഷം ന അൻവർ സാദത്ത് എം എൽ.എ. ഉദ്ഘാടനം ചെയ്തു

. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ അര നൂറ്റാണ്ട് സേവനമർപ്പിക്കുകയും ക്ലബിന്റെ സ്ഥാപകരിൽ പ്രമുഖനുമായ കെ.എം. ഇസ്മായിലിന് സുവർണ ജൂബിലി പുരസ്കാരം സമ്മാനിച്ചു.

.

ഇൻഡ്യയിലാദ്യമായി പാവപ്പെട്ടവർക്ക് ലക്ഷം വീട് പദ്ധതി യാഥാർത്യമാക്കിയ കീഴ്മാട് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ടി.ഒ. ഹൈദ്രോസ് പ്രസിഡണ്ടും മുഹമ്മദ് പടിയത്ത് സെക്രട്ടറിയുമായ പ്രഥമ കമ്മിറ്റി ആഴ്ചയിലൊരിക്കൽ വെള്ളിയാഴ്ച ദിവസം വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ വിജ്ഞാന ക്ലാസുകളും ചർച്ചയും സംവാദങ്ങളും സംഘടിപ്പിച്ചു. വിവിധ ഫ്രൈഡേ ക്ലബുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾക്ക് ആലുവാ ഫ്രൈഡേ ക്ലബ് പ്ളാറ്റ്ഫോം ഒരുക്കിയിരുന്നു. ഒരു വർഷത്തെ വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുളളതെന്ന് പ്രസിഡണ്ട് വി.എസ്. മൊയ്തീനും സെക്രട്ടറി ടി.ബി. ഹാഷിമും കൺവീനർ പി.എ. മഹ്ബൂബും അറിയിച്ചു.

TOP STORIES

ഹോസ്റ്റലിൽ നിന്നും വീണ വിദ്യാർത്ഥി മരിച്ചു

കോതമംഗലം എം.എ. എഞ്ചിനിയറിംഗ് കോളേജിലെ ഹോസ്റ്റലിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചുമൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആയേഷ് എന്ന 20 കാരനാണ് മരിച്...Read more

1 Hours ago|
നർത്തകി അഞ്ചിമ എം.നായർക്ക് ദൂരദർശന്റെ ബി ഗ്രേഡ്

നർത്തകി അഞ്ചിമ എം.നായർക്ക് ദൂരദർശന്റെ ബി ഗ്രേഡ്

ദൂരദർശന്റെ ബി ഗേഡ് ലഭിച്ച നർത്തകി അഞ്ചിമ എം.നായർആലുവ കീഴ്മാട് കീരമത്ത് കെ ജി മണികണ്ഠൻ -പി. രഞ്ജിനി ദമ്പതികളുടെ മകളായ.അഞ്ചിമ എറണാകുളം ലോ കോളേജിലെ രണ്ടാം വർഷ നിയമവിദ്യാർത്ഥിനിയാണ്Read more

22 Hours ago|
പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഭർതൃവസതിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചുകണ്ണൂർ തളിപ്പറമ്പ് പടപ്പങ്ങോട് സ്വദേശി പ്രവീണയെന്ന 31 കാരിയാണ് മരിച്ചത്.. ഭർത്താവും രണ്ട് കുട്ടികളുണ്ട്.Read more

1 Days ago|

ചൂർണിക്കര ഭവനപദ്ധതി അട്ടിമറിക്കാൻ ഭരണ സമിതിയിലെ ചിലർ നീക്കം തുടങ്ങി

ചൂർണിക്കര പുറമ്പോക്കിൽ ഭവന രഹിതർക്കായി ഫ്ളാറ്റ് നിർമ്മിക്കുന്നതിനെ അട്ടിമറിക്കാൻ പഞ്ചായത്ത്ലൈഫ് മിഷൻ അപേക്ഷകർ നിരന്തരം സമരവും മറ്റ് നടപടികളുമായി മുന്നിട്ടിറങ്ങുന്നതുകൊണ്ടാണ് പുറമ്പ...Read more

1 Days ago|
ആലുവയിൽ 21 കിലോ കഞ്ചാവ് പിടികൂടി

ആലുവയിൽ 21 കിലോ കഞ്ചാവ് പിടികൂടി

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്പുലർച്ചെ തൃശൂർ–ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനുകളിലെ ലഹരിക്കടത്തിനെതിരെ ന...Read more

1 Days ago|
സ്ത്രീധന പീഢനം : പ്രതിക്കായി ലുക്കൗട്ട്

സ്ത്രീധന പീഢനം : പ്രതിക്കായി ലുക്കൗട്ട്

നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ഭർത്താവിനായി പൊലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചുകൊല്ലം നീണ്ടകര പരിമണം സ്വദേശിനി അഞ്ജു എന്ന 24 കാരിയെയാണ് ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരു...Read more

1 Days ago|
വാഹനാപകടത്തിൽപ്പെട്ടയാളുടെ മാല കവർന്നയാൾ പിടിയിൽ

വാഹനാപകടത്തിൽപ്പെട്ടയാളുടെ മാല കവർന്നയാൾ പിടിയിൽ

ആലപ്പുഴ.വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നയാൾ പിടിയിൽപുന്നപ്ര ചൂളപ്പറമ്പിൽ അഷ്കർ എന്ന 34 കാരനാണ് പിടിയിലായത്കഴിഞ്ഞ ദിവസം രാത്രി വണ്ടാനത്ത് വാഹനാപകടത്തിൽപ്പെട്ടയാളെവാഹനത്തിൽ ...Read more

1 Days ago|
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽപുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായതിരുവാങ്കുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെ മകൾ സാന്ദ്രയെന്ന...Read more

1 Days ago|

നെല്ല് സംഭരണം: തടസങ്ങൾ നീങ്ങി

ഭക്ഷ്യ-സിവില്‍ സപ്‌ളൈസ്വകുപ്പ് മന്ത്രിയുടെ കാര്യാലയം, തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്06/10/2026നെല്ല് സംഭരണം: തടസങ്ങള്‍ നീങ്ങി-------------------------------------------മില്ലുകളുമ...Read more

2 Days ago|

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സാ സൗകര്യം വർധിപ്പിക്കുന്നു

*എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ വിപുലീകരിക്കുന്നു**ന്യൂറോ, ഗ്യാസ്‌ട്രോ സേവനങ്ങൾ പൂർണ്ണതോതിൽ; കൂടുതൽ വിദഗ്ധ ചികിത്സാ വിഭാഗങ്ങൾ ഉടൻ**എറണാകുളം:* സാമ്പത്തികമാ...Read more

2 Days ago|
കോപ്പർ മോഷ്ടാക്കൾ പിടിയിൽ

കോപ്പർ മോഷ്ടാക്കൾ പിടിയിൽ

നെടുമ്പാശ്ശേരിഇലക്ട്രിക് സാധനങ്ങളുൾപ്പെടെ വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും കോപ്പർ മോഷ്ടിച്ചവർ പിടിയിലായിആസാം സ്വദേശി അശോക് (27) നേപ്പാൾ സ്വദേശി വിജയ് (36) എന്നിവരാണ്...Read more

2 Days ago|
വിമാന താവള സോളാറിലെ മോഷ്ടാക്കൾ പിടിയിൽ

വിമാന താവള സോളാറിലെ മോഷ്ടാക്കൾ പിടിയിൽ

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്നും ചെമ്പ് മോഷ്ടിച്ച കേസിൽ അന്യസംസ്ഥാനക്കാരായ മൂന്ന് പേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി.രഹസ്യാന്വേഷണ വിഭാഗത്തി...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.