സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more
ചൂർണിക്കര പുറമ്പോക്കിൽ ഭവന രഹിതർക്കായി ഫ്ളാറ്റ് നിർമ്മിക്കുന്നതിനെ അട്ടിമറിക്കാൻ പഞ്ചായത്ത്
ലൈഫ് മിഷൻ അപേക്ഷകർ നിരന്തരം സമരവും മറ്റ് നടപടികളുമായി മുന്നിട്ടിറങ്ങുന്നതുകൊണ്ടാണ് പുറമ്പോക്ക് അന്യാധീനപ്പെടാത്തത്
.മുൻ പത്രപ്രവർത്തകൻ കൂടിയായ പി.നാരായണൻ കുട്ടിയുടെ നേതൃത്വത്തിലാണ് ലൈഫ്മിഷൻ അപേക്ഷകരുടെ ആക്ഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്
24 സെൻറോളം പുറമ്പോക്കുണ്ട്. ഇവിടെ 500 ചതുരശ്രയടിയിൽ നിരവധി വീടുകൾ നിർമ്മിക്കുവാൻ കഴിയും.
ജില്ലാ ലൈഫ് മിഷൻ അനുകൂലമായ നിലപാടെടുത്തിട്ടുണ്ട്. എന്നാൽ പൂർണിക്കര പഞ്ചായത്ത് ഉഴപ്പുകയാണ്. ഫ്ളാറ്റ് സമുച്ചയം യാഥാർത്ഥ്യമാകാതിരിക്കാനുള്ള ചില കളികളാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയിരുന്നവരെ കോടതിയിൽ പോകാൻ നിർബന്ധിച്ചു കൊണ്ടുള്ള ചരട് വലിയാണ് നടത്തുന്നത്.
ഇനി വീട് നിർമ്മാണത്തെ എതിർത്താൽ പഞ്ചായത്തിനകത്തു കയറി കുടുംബസമേതം താമസിച്ചു കൊണ്ടുള്ള സമരത്തിന് ഇവർ ഒരുങ്ങിയേക്കുമെന്ന് ഇറലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്