ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more

പ്രകാശനം ചെയ്തു.
ആലുവാ തോട്ടു മുഖം ശിവഗിരി വിദ്യാനികേതനിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മാഗസിൻ ആയ 'സൃഷ്ടി' പ്രകാശനം ചെയ്തു.
മെഡിമിക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.വി.അനൂപ് സൃഷ്ടി ' യുടെ പ്രകാശനം നിർവ്വഹിച്ചു.
അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും സൃഷ്ടിയുടെ വിതരണോൽഘാടനവും നിർവ്വഹിച്ചു.
വിജയലാൽ നെടുങ്കണം, പ്രിൻസിപ്പാൾ ആര്യാലക്ഷ്മി ചന്ദ്രൻ, വൈസ് പ്രസിപ്പാൾ അർച്ചനാ വിജയ്, സന്ധ്യ.എസ്. കുമാർ എന്നിവർ സംസാരിച്ചു
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement