ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

ആലുവ ചൂർണ്ണിക്കര മുട്ടം സ്വദേശി നാപ്പാട്ടിപ്പറമ്പിൽ കുഞ്ഞുമോന് ലൈഫ് മിഷനും സിപിഎം മുട്ടം സൗത്ത്, നോർത്ത് ബ്രാഞ്ചുകളും സംയുക്തമായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ സമർപ്പണം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് നിർവ്വഹിച്ചു.
പി ബി അഷറഫ്അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎംആലുവ ഏരിയാ സെക്രട്ടറി എ.പി ഉദയകുമാർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.എം സഹീർ ,കെ.എ അലിയാർ, അജി ഹക്കീം, ലോക്കൽ കമ്മിറ്റിയംഗം എം.ടി ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ ഷമീർ പാറക്കാട്ട്, പി.യു ഷെബീർ, സിപിഐ
ലോക്കൽ സെക്രട്ടറി
പി.കെ സതീഷ് കുമാർ, വി.എ അബ്ദുൾ ഖാദർ
എന്നിവർ സംസാരിച്ചു