ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

കേരളാ പോലീസ് അസ്സോസിയേഷൻ, കേരളാ പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എസ്.എസ് എൽ സി - പ്ലസ് ടു വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിച്ച എറണാകുളം റൂറൽ ജില്ലയിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ ആർ ആത്മൻ അദ്ധ്യക്ഷത വഹിച്ചു.. കവയത്രി രവിത ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി , അഡീഷണൽ എസ് പി ഇൻചാർജ്ജ് ജെ ഉമേഷ്കുമാർ,കേരള പോലീസ് ഓഫീസേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, കേരള പോലീസ് അസ്സോസിയേഷൻ സംസ്ഥാന ട്രഷറർ എം എം അജിത് കുമാർ സനിൽ, പി.പി സൂരജ് എന്നിവർ സംസാരിച്ചു.