ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

ആലുവ
ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ആലുവ റീജിയൺ വർക്ക് ഷോപ്പ് യൂണിറ്റ് സമ്മഇനം സംസ്ഥാന സെക്രട്ടറി വി. പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു
യൂണിറ്റ് പ്രസിഡണ്ട്.പ്രഗീഷ് കുമാർ അധ്യക്ഷത വഹിച്ചു . സെക്രട്ടറി സ പ്രജീഷ് , സംസ്ഥാന വൈസ് പ്രസിഡണ്ട് എ .വി ഉണ്ണികൃഷ്ണൻ , സംസ്ഥാന സെക്രട്ടറി പി .വി ചന്ദ്രബോസ്, സംസ്ഥാന വൈസ് പ്രസിഡൻറ് സന്തോഷ് കണ്ണൻ ,ജില്ലാ സെക്രട്ടറി .എം പി ദിലീപ് കുമാർ ,ജില്ലാ പ്രസിഡണ്ട് .സി. ആർ ജയൻ, സംസാരിച്ചു.ആലുവ റീജിയണൽ വർഷോപ്പിലെ ശോചനീയാവസ്ഥ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു. 22 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ കെ സജിക്ക് യാത്രയയപ്പും ലിജോ ജോസഫ് (പ്രസി.) പ എം പി പ്രദീഷ് (വൈ.പ്രസി.).എ. ബി പ്രജീഷ് (സെക്ര.) കെ.എസ്. വിപിൻ (ജോ.സെക്ര) അനൂപ് തോമസ് ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.