ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

കാന്താരി നിസാരനല്ല... വില കൂടിയതും, ഔഷധ ഗുണം തിരിച്ചറിയുകയും ചെയ്തതോടെ കാന്താരി വീണ്ടും ടെറസുകളിൽ വരെയായി പലരും കൃഷി ചെയ്തു തുടങ്ങി
ഒരു കാലത്ത് കാന്താരിയും മോരുമുണ്ടെങ്കിൽ വയറുനിറയെ കഞ്ഞി കുടിക്കുവാൻ കഴിയുമായിരുന്നു. അതുപോലെ കപ്പയും കാന്താരി ചമ്മന്തിയും പ്രിയമായിരുന്നു.
ഇപ്പോൾ ഒരു കിലോ കാന്താരിക്ക് 500 രൂപവരെയായി വിലയുയർന്നു.
മേഘാലയയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായാണ് കാന്താരി കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്
കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഗുണകരമെന്നുകണ്ടതോടെയാണ് ആവശ്യക്കാരേറിയത്. കാന്താരിതൈ നട്ടാൽ മൂന്നാം മാസത്തിൽ വിളവെടുക്കാം. പച്ച കാന്താരിക്കാണ് പ്രിയം കൂടുതൽ