ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

ആലുവ തുരുത്തിലെ കെ.വൈ.എൽ പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ ധനസഹായം നൽകി
ചെങ്ങാതിക്കൂട്ടം എന്ന പേരിലുള്ള കൂട്ടായ്മ
കൂലിപ്പണിക്കിടയിൽ വീണ് കാൽ ഒടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞു വരുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് ധനഹായം നൽകിയത്
മൂന്ന് പെൺകുട്ടികളുടെ പിതാവായ മനോജ് കെ തിവാരിക്ക് വീട്ടിലെത്തിയാണ് ധനസഹായംനൽകിയത്.
ചെങ്ങാതിക്കൂട്ടം രക്ഷധികാരി ഷെരീഫ് ഹാജി ,പ്രസിഡന്റ് അഡ്വ സുദർശനകുമാർ സെക്രട്ടറി ആശാചന്ദ്രൻ ട്രഷറർ ഹുസൈൻ ഷണ്മുഖൻ അസിസ് ,ശ്രീകല സുധ എന്നിവർ ചേർന്നാണ് തുക കൈമാറിയത്