LATEST NEWS

കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?

കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more

2 Days ago|
എം എൽ എ മാർക്ക് സ്വീകരണം

എം എൽ എ മാർക്ക് സ്വീകരണം

യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more

2 Days ago|

അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും

അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more

6 Days ago|
മലയാളത്തിന്റെ സേതു ഇന്ന് 84 ന്റെ നിറവിൽ

മലയാളിയുടെ പ്രിയ എഴുത്തുകാരൻ സേതു ഇന്ന് 84 ന്റെ നിറവിൽ

1942 ൽ പറവൂർ ചേന്ദമംഗലത്ത് ജനനം.

സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായി 2012 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.

നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ പദവി വഹിച്ചു.

രണ്ട് ബാലസാഹിത്യകൃതികളുൾപ്പെടെ 40 കൃതികൾ പ്രസിദ്ധീകരിച്ചു.

പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നീ നോവലുകൾ സിനിമയായി

പാണ്ഡവപുരം ഇംഗ്ലീഷിലേക്കും തർജ്ജമ ചെയ്തു

ഇപ്പോൾ പടിഞ്ഞാറേ കടുങ്ങല്ലൂരിൽ വിശ്രമജീവിതം

ആരോഗ്യപ്രശ്നങ്ങളാൽ പൊതു വേദികളിൽ അപൂർവ്വമായി മാത്രമേ പങ്കെടുക്കുന്നുള്ളൂ

TOP STORIES

സിഗരറ്റ് വലിച്ചതിനെ ചൊല്ലി ആലുവ നഗരത്തിൽ പൊരിഞ്ഞ തല്ല്

സിഗരറ്റ് വലിച്ചതിനെ ചൊല്ലി ആലുവ നഗരത്തിൽ പൊരിഞ്ഞ തല്ല്

കടയുടെ മുന്നിൽ സിഗരറ്റ് വലിച്ചതിനെ ചൊല്ലിയുള്ള തർക്കം ആലുവയിൽ അടിപിടിയിൽ കലാശിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശികളായ മിലൻ, റോജൻ, അമാൻ, തൻവീർ എന്നിവരെ പ്രതികളാക്കി അലുവ പൊലീസ...Read more

3 Hours ago|
മലയാളത്തിന്റെ സേതു ഇന്ന് 84 ന്റെ നിറവിൽ

മലയാളത്തിന്റെ സേതു ഇന്ന് 84 ന്റെ നിറവിൽ

മലയാളിയുടെ പ്രിയ എഴുത്തുകാരൻ സേതു ഇന്ന് 84 ന്റെ നിറവിൽ1942 ൽ പറവൂർ ചേന്ദമംഗലത്ത് ജനനം.സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായി 2012 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.നാഷണൽ ബുക്ക് ട്രസ...Read more

6 Hours ago|
എൻ.എസ്.എസ്. ധനസഹായവിതരണം

എൻ.എസ്.എസ്. ധനസഹായവിതരണം

ആലുവ താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ധനസഹായവും പഠനോപകരണ വിതരണവും നടന്നു. എ. ബി.വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആലുവ താലൂക്ക് യൂണിയൻ ചെയർമാൻ ജെ. ഹരികു...Read more

17 Hours ago|

കാലവർഷമെത്തി

*തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് (ജൂൺ 4) കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്* മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു....Read more

21 Hours ago|

Advertisement

Advertisement
ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ആലുവ മാർവർ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണമടഞ്ഞു.ആലുവ തോട്ടുംമുഖം പാതിരിക്കോട് വീട്ടിൽ ശിവദാസിന്റെ മകൻ ശത്ചന്ദ്രബോസ് എന്ന 31കാരനാണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് ശരത്ചന്ദ്രബോസ...Read more

1 Days ago|
റാങ്ക് തിളക്കത്തിൽ ആലുവ സെൻറ് സേവ്യേഴ്സ് കോളേജ്

റാങ്ക് തിളക്കത്തിൽ ആലുവ സെൻറ് സേവ്യേഴ്സ് കോളേജ്

റാങ്ക് തിളക്കത്തിൽ ആലുവ സെൻ്റ് സേവ്യേഴ്സ്എം.ജി യൂണിവേഴ്സിറ്റി ബി എ / ബി എസ് സി / ബികോം പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്ക് തിളക്കത്തിൽ സെൻ്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമെൻ (ഓട്...Read more

1 Days ago|
സഹല സഗീറിന് നാലാം റാങ്ക്

സഹല സഗീറിന് നാലാം റാങ്ക്

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബി.എസ്.സി ഇലക്ട്രോണിക്സിൽ നാലാം റാങ്ക് നേടിയ മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ സഹല സഹീർമുപ്പത്തടം പടുത്തിൽ സഗീർ - നബീജ ദമ്പതികളുടെ മകളാണ്Read more

1 Days ago|
പ്രൊഫ.പി.അംബുജാക്ഷി രചിച്ച മറവിയിലെ ഓർമ്മകൾ പ്രകാശനം ചെയ്തു

പ്രൊഫ.പി.അംബുജാക്ഷി രചിച്ച മറവിയിലെ ഓർമ്മകൾ പ്രകാശനം ചെയ്തു

പ്രൊ.പി.അംബുജാക്ഷി രചിച്ച മറവിയിലെ ഓർമ്മകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നഗരസഭാ ചെയർ പേഴ്സൻ സൈജി ജോളി നിർവഹിക്കുന്നു. പൗരൻ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്Read more

1 Days ago|
അങ്കമാലിയിൽ വാഹനാപകടം

അങ്കമാലിയിൽ വാഹനാപകടം

അങ്കമാലി മോണിംങ് സ്റ്റാർ കോളേജിന് മുൻപിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ കോളേജിൻ്റെ മതിൽ ഇടിച്ച് തകർക്കുകയും, മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു.വാഹനത്തിൽ ഉണ്ടായവർക്ക് പരിക്കേറ്റു.പര...Read more

1 Days ago|

Advertisement

Advertisement
ലഹരി ഉപയോഗം; ആലുവയിലെ ജിംനേഷ്യം പരിശീലകർക്കെതിരെ കൂടുതൽ അന്വേഷണം

ലഹരി ഉപയോഗം; ആലുവയിലെ ജിംനേഷ്യം പരിശീലകർക്കെതിരെ കൂടുതൽ അന്വേഷണം

ലഹരിയുപയോഗിച്ച ശേഷം യു.സി. കോളേജിനടുത്ത് റോഡ് തടഞ്ഞ് ബഹളം സൃഷ്ടിച്ച സ്ത്രീക്കും പുരുഷനുമെതിരെ കൂടുതൽ അന്വേഷണംഅമിതമായ തോതിൽ ഇവർ രാസ ഹേരി ഉപയോഗിച്ചിരുന്നു.ഇരുവരും ജിംനേഷ്യം പരിശീലകരാ...Read more

2 Days ago|
ആലുവയിൽ ലഹരിയടിച്ചവർ വഴി തടഞ്ഞു , പോലീസിനെ അക്രമിച്ചു

ആലുവയിൽ ലഹരിയടിച്ചവർ വഴി തടഞ്ഞു , പോലീസിനെ അക്രമിച്ചു

ലഹരിക്കടിമയായി ആലുവയിൽ നടുറോഡിൽ കുത്തിയിരുന്ന സ്ത്രീയേയും പുരുഷനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെ ആലുവ യു.സി.കോളേജിന് സമീപമാണ് സംഭവം.യു.സി.കോളേജിനടുത്ത് മി...Read more

2 Days ago|
അപ്പോളോ ടയേഴ്സ് ജീവനക്കാരന്റെ മൃതദേഹം പെരിയാറിൽ കണ്ടെത്തി

അപ്പോളോ ടയേഴ്സ് ജീവനക്കാരന്റെ മൃതദേഹം പെരിയാറിൽ കണ്ടെത്തി

ആലുവമൂന്ന് ദിവസം മുമ്പ് കാണാതായ കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ ജീവനക്കാരന്റെ മൃതദേഹം പെരിയാറിൽ കണ്ടെത്തികുന്നംകുളം ചൂണ്ടൽ മേക്കാട്ടിൽ അപ്പുക്കുട്ടന്റെ മകൻ ബിജു എന്ന 43 കാരന്റെ മൃ...Read more

2 Days ago|
പെരിയാറിലേക്ക് മാലിന്യമൊഴുക്കിയതിന് ഫ്ലാറ്റ് സമുച്ചയത്തിന് അരലക്ഷം രൂപ പിഴ

പെരിയാറിലേക്ക് മാലിന്യമൊഴുക്കിയതിന് ഫ്ലാറ്റ് സമുച്ചയത്തിന് അരലക്ഷം രൂപ പിഴ

പെരിയാറിലേക്ക് കക്കൂസ് മാലിന്യ മുൾപ്പെടെ ഒഴുക്കിയ ഫ്ളാറ്റ് സമുച്ചയത്തിന് ആലുവ നഗരസഭ അരലക്ഷം രൂപ പിഴ ചുമത്തി.ആലുവ നഗരസഭ ഒമ്പതാം വാർഡിലെ ശാന്തി ലോട്ടസ് എന്ന ഫ്ലാറ്റ് സമുച്ചയത്തിനാണ് ...Read more

2 Days ago|
മാർക്കറ്റ് നിർമ്മാണം വേഗത്തിലാക്കണം - ബിജെപി

മാർക്കറ്റ് നിർമ്മാണം വേഗത്തിലാക്കണം - ബിജെപി

മാർക്കറ്റ് നിർമ്മാണം വേഗത്തിലാക്കണം; ബിജെപി കൗൺസിലർമാർ നിവേദനം നൽകിആലുവ: ആലുവ മാർക്കറ്റ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി താത്കാലിക മാർക്കറ്റ് മൂലമുണ്ടാകുന്ന സാമ്പത്തി...Read more

2 Days ago|

Advertisement

Advertisement
നക്ഷത്ര വൃക്ഷങ്ങളുമായി ശ്രീമൻ നാരായണൻ

നക്ഷത്ര വൃക്ഷങ്ങളുമായി ശ്രീമൻ നാരായണൻ

നക്ഷത്രവൃക്ഷങ്ങളുമായി ശ്രീമന്‍ നാരായണൻആലുവഎന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന പദ്ധതിയിലൂടെ ശ്രീമന്‍ നാരായണന്‍ ഇക്കുറിയും നക്ഷത്രവൃക്ഷങ്ങള്‍ വിതരണം ചെയ്യുന്നു..ലോകപരിസ്ഥിതി ദിനമായ ജൂണ...Read more

2 Days ago|
വാഹനാപകടം, ചെങ്ങമനാട് യൂത്ത്കോൺഗ്രസ് നേതാവ് മരിച്ചു

വാഹനാപകടം, ചെങ്ങമനാട് യൂത്ത്കോൺഗ്രസ് നേതാവ് മരിച്ചു

നെടുമ്പാശ്ശേരിയിലുണ്ടായവാഹനാപകടത്തിൽ പരിക്കേറ്റ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് മരണമടഞ്ഞു.യൂത്ത് കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം ജനറൽ സെക്രട്ടറി കപ്രശ്ശേരി കല്ലറയ്ക്കൽ അൽ അമീൻ എന്ന 29 ...Read more

4 Days ago|
വിവാഹ ഏജൻറുമാരുടെ സംസ്ഥാന കൺവെൻഷൻ

വിവാഹ ഏജൻറുമാരുടെ സംസ്ഥാന കൺവെൻഷൻ

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അസംഘടിത തൊഴിലാളികൾക്ക് നൽകി വരുന്ന മുഴുവൻ ആനുകൂല്യങ്ങളും വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾ ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ...Read more

4 Days ago|
ഫുട്ബോൾ താരം പോൾസനെ അനുസ്മരിച്ചു

ഫുട്ബോൾ താരം പോൾസനെ അനുസ്മരിച്ചു

ഫുട്ബോൾ താരം കെ.പി.പോൾസൺഅനുസ്മരണം.ആലുവ : ദേശീയ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന കെ.പി.പോൾസണെ അനുസ്മരിച്ച് ആലുവാ സെൻ്റ് മേരീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം മുൻ മുനിസിപ്പൽ ചെയർമാ...Read more

5 Days ago|
കെ.വി. തോമസ് എൺപതിന്റെ നിറവിൽ

കെ.വി. തോമസ് എൺപതിന്റെ നിറവിൽ

കെ.വി.തോമസ് എൺപതിന്റെ നിറവിൽ1946 മെയ് 10നാണ് കുമ്പളങ്ങിയിൽ ജനനം. 1984 മുതൽ 1996 വരെയും പിന്നീട് 2009 മുതൽ 2019 വരെയും നിയമസഭാംഗമായി. 2001 മുതൽ 2004 വരെ സംസ്ഥാന എക്സൈസ് ടൂറിസം മന്ത്...Read more

5 Days ago|

Advertisement

Advertisement

ഇന്ത്യയിലും പ്ലാസ്റ്റിക് കറൻസികൾ പരിഗണിക്കുന്നു

10 ന്റേയും 20 ന്റേയും പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നു. നിലവിൽ പേപ്പർ നോട്ട് അച്ചടിക്കുണ്ടാകുന്ന ഭാരിച്ച ചെലവ് കണക്കിലെടുത്താണിത്. നിലവിൽ ഇറക്കുന...Read more

5 Days ago|
ആലുവ മണപ്പുറം പാലത്തിൽ ചോര

ആലുവ മണപ്പുറം പാലത്തിൽ ചോര

ആലുവ മണപ്പുറം പാലത്തിൽ ചോര കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിഇന്ന് രാവിലെയാണ് പാലത്തിന്റെ പടവുകളിലടക്കം ചോര തളം കെട്ടിനിന്നത്ഇവിടെ തങ്ങുന്ന സാമൂഹ്യദ്രോഹികൾ ഇടയ്ക്കിടെ ഏറ്റ...Read more

5 Days ago|
കാട്ടാനയുടെ അക്രമത്തിൽ 65കാരൻ മരിച്ചു

കാട്ടാനയുടെ അക്രമത്തിൽ 65കാരൻ മരിച്ചു

കാട്ടാനയുടെ അക്രമത്തിൽ 65 കാരൻ മരിച്ചുഅതിരപ്പിള്ളി പുല്ലേർക്കാട്ട് മോഹനനാണ് മരിച്ചത്.പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ ആനയുടെ മുന്നിൽ പെടുകയായിരുന്നുRead more

6 Days ago|
മുൻ പാർലമെൻറംഗം കെ.പി.ധനപാലൻ അന്തരിച്ചു

മുൻ പാർലമെൻറംഗം കെ.പി.ധനപാലൻ അന്തരിച്ചു

മുൻ പാർലമെൻറംഗവുംകെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.പി. ധനപാലൻ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പറവൂരിൽ നടക്കും. കെ.പി.സി.സി വൈസ് പ്രസിഡൻ്റ്, എറണാകുളം ഡി.സി....Read more

6 Days ago|
ആലുവയിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഢിപ്പിച്ച സംഭവം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

ആലുവയിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഢിപ്പിച്ച സംഭവം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

ബ്രേക്കിംഗ് കൊടുക്കാവുന്നത്.....ക്രിസ്റ്റിൽ രാജിന് 2 ഇരട്ടജീവപര്യന്തം (4 ജീവപര്യന്തം) ശിക്ഷ.....ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി അതിക്രൂരമായി ...Read more

6 Days ago|

Advertisement

Advertisement
ബസുകാർ തമ്മിലടി; മൂന്ന് പേർ പിടിയിൽ

ബസുകാർ തമ്മിലടി; മൂന്ന് പേർ പിടിയിൽ

ആലുവ ഫോർട്ടുകൊച്ചി റോഡിൽ ഓടുന്ന പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റ് അറസ്റ്റിൽ. കുറുമശ്ശേരി ആലപ്പടിയിൽ താമസിക്കുന്ന കീഴ്മാട് എടത്തല കൊട്ടാരക്കൽ വീട്ടി...Read more

6 Days ago|
ബസുകാർ തമ്മിലടി ;മൂന്ന് പേർ അറസ്റ്റിൽ

ബസുകാർ തമ്മിലടി ;മൂന്ന് പേർ അറസ്റ്റിൽ

ആലുവ ഫോർട്ടുകൊച്ചി റോഡിൽ ഓടുന്ന പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റ് അറസ്റ്റിൽ. കുറുമശ്ശേരി ആലപ്പടിയിൽ താമസിക്കുന്ന കീഴ്മാട് എടത്തല കൊട്ടാരക്കൽ വീട്ടി...Read more

6 Days ago|
ഇതര സംസ്ഥാനക്കാർക്കിടയിൽ ഗുണ്ടാ പ്രവർത്തനം നടത്തുന്ന ആറംഗ സംഘം പിടിയിൽ

ഇതര സംസ്ഥാനക്കാർക്കിടയിൽ ഗുണ്ടാ പ്രവർത്തനം നടത്തുന്ന ആറംഗ സംഘം പിടിയിൽ

ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ. എരുമത്തല ആലിങ്കൽ വീട്ടിൽ അനസ് (28), കാഞ്ഞിരക്കാട്റയോൺപുരം പുന്നക്കൽ...Read more

6 Days ago|

ആലുയിൽ ഏഴ് വയസുകാരി കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ടു

ഏഴ് വയസ്സുകാരി ക്രൂരമർദ്ദത്തിനിരയായി കൊല്ലപ്പെട്ട കേസ്മൂന്ന് പ്രതികളെയും വെറുതെ വിട്ടുമൂവാറ്റുപുഴ പോക്സോ കോടതിയാണ് പ്രതികളെവെറുതെ വിട്ടത്2011 ഫെബ്രുവരി 24നായിരുന്നു ആലുവ അശോകപുരത്ത...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.