കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
ആലുവ മണപ്പുറം പാലത്തിൽ ചോര കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി
ഇന്ന് രാവിലെയാണ് പാലത്തിന്റെ പടവുകളിലടക്കം ചോര തളം കെട്ടിനിന്നത്
ഇവിടെ തങ്ങുന്ന സാമൂഹ്യദ്രോഹികൾ ഇടയ്ക്കിടെ ഏറ്റുമുട്ടാറുണ്ട്. അതാകാമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്.
തുടർന്ന് വിവിധ ആശുപത്രികളിൽ ആരെങ്കിലും ചികിത്സതേടിയെത്തിയിട്ടുണ്ടോയെന്ന് പൊലീസ് ആരാഞ്ഞു.
അതിനു ശേഷം പൊലീസ് നേരിട്ടെത്തി പരിശോധന നടത്തിയപ്പോഴാണ്
നായ്ക്കൾ തമ്മിൽ കടിപിടി കൂടിയതിനെത്തുടർന്നാണ് ചോര വീണതെന്ന് വ്യക്തമായത്. മണപ്പുറത്തുണ്ടായിരുന്ന ചിലർ ഇക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് ആശ്വാസമായത്
Advertisement
Advertisement
Advertisement
Advertisement
Advertisement