കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
പെരിയാറിലേക്ക് കക്കൂസ് മാലിന്യ മുൾപ്പെടെ ഒഴുക്കിയ ഫ്ളാറ്റ് സമുച്ചയത്തിന് ആലുവ നഗരസഭ അരലക്ഷം രൂപ പിഴ ചുമത്തി.
ആലുവ നഗരസഭ ഒമ്പതാം വാർഡിലെ ശാന്തി ലോട്ടസ് എന്ന ഫ്ലാറ്റ് സമുച്ചയത്തിനാണ് പിഴചുമത്തിയത്.
പരിസരവാസികൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവിടത്തെ മലിനീകരണ നിയന്ത്രണസംവിധാനം ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.
മലിനീകരണ നിയന്ത്രണസംവിധാനം 14 ദിവസത്തിനുള്ളിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു
Advertisement
Advertisement
Advertisement
Advertisement
Advertisement