കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more

മുൻ പാർലമെൻറംഗവുംകെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.പി. ധനപാലൻ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പറവൂരിൽ നടക്കും. കെ.പി.സി.സി വൈസ് പ്രസിഡൻ്റ്, എറണാകുളം ഡി.സി.സി പ്രസിഡൻ്റ്, യു.ഡി.എഫ് ജില്ല ചെയർമാൻ, മിൽമ ക്ഷേമ നിധി ബോർഡ് സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശം. ആലുവ യു.സി. കോളേജിൽ നിന്ന് ബി.എസ്.സി കെമിസ്ട്രിയിൽ ബിരുദം നേടി. 79-84 കാലഘട്ടത്തിൽ പറവൂർ നഗരസഭാ ചെയർമാനായി - 95- 2000 ത്തിൽ നഗരസഭാംഗം
2009ൽ ചാലക്കുടിയിൽ നിന്ന് പാർലമെൻറിലെത്തി. 2014 ൽ തൃശൂരിൽ നിന്ന് പാർലമെൻറിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Advertisement
Advertisement
Advertisement
Advertisement
Advertisement