കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
അങ്കമാലി മോണിംങ് സ്റ്റാർ കോളേജിന് മുൻപിൽ വാഹനാപകടം
. നിയന്ത്രണം വിട്ട കാർ കോളേജിൻ്റെ മതിൽ ഇടിച്ച് തകർക്കുകയും, മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു.
വാഹനത്തിൽ ഉണ്ടായവർക്ക് പരിക്കേറ്റു.
പരിക്കേറ്റ യാത്രക്കാരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അങ്കമാലിയിൽ നിന്നുമെത്തിയ അഗ്‌നിരക്ഷാ സേന വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ദേശീയപാതയിലെ സ്ഥിരം അപകടമേഖല കൂടിയാണ് ഈ പ്രദേശം
അങ്കമാലി ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറിയ ഇറക്കത്തോട് കൂടി വരുന്നതിനിടയിൽ വളവിൽ നിയന്ത്രണം വിട്ടാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്
ഏതാനും മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട കാറടിച്ച് മോണിംഗ് സ്റ്റാർ കോളേജിലെ വിദ്യാർത്ഥിനി മരിച്ചതും ഈ പ്രദേശത്താണ്
വാഹനങ്ങളുടെ അമിത വേഗവും വളവുകളും ആണ് അപകടത്തിന് ഇടയാക്കുന്നത്
Advertisement
Advertisement
Advertisement
Advertisement
Advertisement