കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
10 ന്റേയും 20 ന്റേയും പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നു. നിലവിൽ പേപ്പർ നോട്ട് അച്ചടിക്കുണ്ടാകുന്ന ഭാരിച്ച ചെലവ് കണക്കിലെടുത്താണിത്. നിലവിൽ ഇറക്കുന്ന പല നോട്ടുകളും അഞ്ച് വർഷമാകുമ്പോഴേക്കും വലിയ തോതിൽ മോശമാകുന്നതിനാൽ പിൻവലിക്കേണ്ടതായി വരികയാണ്
ഡിജിറ്റൽ പണമിടപാടിനൊപ്പം കറൻസി ഇടപാടുകളും തുടരുന്നുണ്ട്. പ്ലാസ്റ്റിക് നോട്ടുകളാകുമ്പോൾ ഏറെ വർഷം നീണ്ടു നിൽക്കും. ഓസ്ട്രേലിയ, കാനഡ ഉൾപ്പെടെ അറുപതോളം രാജ്യങ്ങളിൽ നിലവിൽ പ്ലാസ്റ്റിക് നോട്ടുകളുണ്ട്. കനം കുറഞ്ഞ രീതിയിലുള്ള പ്ലാസ്റ്റിക് നോട്ടുകളാണ് പരിഗണിക്കുന്നത്.
ആയിരത്തിന്റെ നോട്ട് വീണ്ടും വിപണിയിലിറക്കണമെന്ന ആവശ്യമുണ്ടെങ്കിലും ഇത് പരിഗണിക്കുന്നില്ല
Advertisement
Advertisement
Advertisement
Advertisement
Advertisement