കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
ലഹരിയുപയോഗിച്ച ശേഷം യു.സി. കോളേജിനടുത്ത് റോഡ് തടഞ്ഞ് ബഹളം സൃഷ്ടിച്ച സ്ത്രീക്കും പുരുഷനുമെതിരെ കൂടുതൽ അന്വേഷണം
അമിതമായ തോതിൽ ഇവർ രാസ ഹേരി ഉപയോഗിച്ചിരുന്നു.
ഇരുവരും ജിംനേഷ്യം പരിശീലകരാണ്. പറവൂർ കവലയിലെ ഒരു ജിംനേഷ്യത്തിൽ കുറച്ചു നാൾ പ്രവർത്തിച്ചിരുന്നു.
പിന്നീട് ഇവിടം ഉപേക്ഷിച്ച് വീടുകളിൽ പോയും മറ്റും പരിശീലിപ്പിക്കുകയാണ്.
നേരത്തെ വിവാഹിതരായ ഇരുവരും ഇപ്പോൾ ലിവിങ്ങ് ടുഗതറായി കഴിയുകയാണ്.
ഇവർക്ക് ഇത്രയേറെ രാസലഹരി എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ചാണ് അന്വേഷണം. പുരുഷനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
2025 ൽ സംസ്ഥാനത്ത് 36314 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റ്ർ ചെയ്തത്
Advertisement
Advertisement
Advertisement
Advertisement
Advertisement