ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more

മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകളും പണവും മോഷണം പോയ സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ
പാങ്ങോട് വലിയവയൽ സ്വദേശിനി മോനിഷയാണ് പിടിയിലായത്
കേശവദാസപുരത്തെ സേവനമെഡിക്കൽ സ്റ്റോർ അടച്ച് എല്ലാവരും പോയപ്പോൾ രാത്രി മോനിഷയെത്തി
ഷട്ടർ തുറന്ന് മോഷണം നടത്തുകയായിരുന്നു.
മുഖം മൂടി ധരിച്ചെത്തിയായിരുന്നു മോഷണം
പിന്നീട് ഓട്ടോയിൽ കടന്നു കളഞ്ഞു. സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്