ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more

തൃശൂർ വലപ്പാട്ട് ബീച്ചിനടുത്ത് ഭാര്യയേയും നാലരവയസുള്ള മകനേയും ഭർത്താവ് കഴുത്തറുത്ത് കൊന്നത് സംശയ രോഗത്തെ തുടർന്ന്.
വിസ്മയയുടെ സൗഹൃദത്തിലുള്ള ആര് വിളിച്ചാലും സംശയമാണ്.
ഇത് സഹിക്കവയ്യാതെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും വിസ്മയ ജ്യേഷ്ഠന്റെ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു.
ലോറി ഡ്രൈവറായ ഭർത്താവ് കഴിഞ്ഞ ദിവസം ഇനി താൻ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് നൽകി.
തുടർന്ന് സഹോദരന്റെ വീട്ടിൽ തന്നെ താമസിക്കുകയും ചെയ്തു.
തുടർന്ന് പുലർച്ചെയാണ് പുറമേ നിന്നും വാതിലിൽ അടച്ച ശേഷം ക്രൂരകൃത്യം ചെയ്തത്
ശേഷം സ്വയം കഴുത്തറുത്തെങ്കിലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്