ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more
ആലുവയിൽ വീടിനു നേരെ പെട്രോൾ ബോംബ് ആക്രമണം
ഇന്ന് പുലർച്ചെ 4.40നാണ് ബൈക്കിലെത്തിയ യാൾ വെളിയത്തു നാടുള്ള ബിൻറയുടെ വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞത്.
അടുവാശേരി സ്വദേശിനിയായ ബിൻ റ ഒന്നര മാസം മുമ്പാണ് വീടുൾപ്പെടെ അഞ്ച് സെൻറ് സ്ഥലം വാങ്ങിയത്.
സമീപത്തുള്ള ചിലർ ഈ വീട് വാങ്ങുന്നതിനെതിരെ ഭീഷണി മുഴക്കിയിരുന്നു.
പുലർച്ചെ മകൻ വീടിനുമുന്നിലിരുന്ന് പഠിക്കുമ്പോഴാണ് സംഭവം.
ഒരു കുപ്പിയിലാണ് പെട്രോൾ നിറച്ച് അതിൽ തിരിയിട്ട് കത്തിച്ച് എറിഞ്ഞത്
സി.സി.ടി.വിയിൽ ബൈക്കിൽ ഒരാളെത്തി എറിയുന്ന ദൃശ്യം തെളിഞ്ഞിട്ടുണ്ട്.
ആലുവ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement