കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
മാർത്താണ്ഡവർമ്മ പാലത്തിന് മുകളിൽ
അപകടം പതിയിരിക്കുന്നു.
വെളിച്ചം ദുഃഖമാകരുത്; തലയ്ക്കു മീതെ ഒറ്റ ക്ലാമ്പിൽ തൂങ്ങി അപകടാവസ്ഥയിൽ വഴിവിളക്ക്
ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ യാത്രക്കാരുടെ സുരക്ഷയെ ആശങ്കപ്പെടുത്തുന്ന രീതിയിൽ വഴിവിളക്ക് അപകടാവസ്ഥയിൽ. പാലത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കാണ് ഏതുനിമിഷവും താഴേക്ക് വീഴാവുന്ന തരത്തിൽ ഒറ്റ ക്ലാമ്പിൽ തൂങ്ങി നിൽക്കുന്നത്.
കമ്പികൾ തുരുമ്പെടുത്തത് മൂലമോ, ഉയരം കൂടിയ വാഹനങ്ങൾ ഇടിച്ചതിന്റെ ആഘാതമോ ആകാം വഴിവിളക്ക് ഈ നിലയിലാകാൻ കാരണമെന്നാണ് യാത്രക്കാർ പറയുന്നത് തിരക്കേറിയ പാലമായതിനാൽ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്ന സാഹചര്യത്തിൽ അപകടസാധ്യത വർധിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
അപകടം സംഭവിച്ച ശേഷം നടപടിയെടുക്കുന്നതിനു പകരം, മുൻകരുതൽ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തി വഴിവിളക്ക് സുരക്ഷിതമായി മാറ്റി സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
Advertisement
Advertisement
Advertisement
Advertisement
Advertisement