കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more

സ്‌കൂട്ടറിൽ ലോറിയിടിച്ച് പരിക്കേറ്റ് രണ്ടര വർഷത്തിലധികമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു.
അങ്കമാലി തെക്കിനേത്ത് വീട്ടിൽ ഷാജു - ലില്ലി ദമ്പതികളുടെ മകൾ ഷാർമിയെന്ന 27കാരിആണ് മരിച്ചത്.
2023ൽ ദേശം കുന്നുംപുറത്തുള്ള സ്വകാര്യ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അഞ്ച് മാസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി.
അബോധാവാസ്ഥയിലായിരുന്ന ഷാർമി പിന്നീട്വീപിന്നീട് വീട്ടിൽ ചികിത്സയിലായിരുന്നു.
. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
Advertisement
Advertisement
Advertisement
Advertisement
Advertisement