ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more
18 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി മൂന്നാറിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
ബോഡിനായ്ക്കന്നൂർ സ്വദേശിനിയെയാണ് കൊലപ്പെടുത്തിയത്.
ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്ത് എന്ന 19 കാരനെയാണ് അറസ്റ്റ് ചെയ്തത്
ഇക്കഴിഞ്ഞ 11 നാണ് സംഭവം. ഇയാൾ ഓട്ടോഡ്രൈവറാണ്.
പെൺകുട്ടി വിവാഹം കഴിച്ചേ പറ്റുന്ന നിലപാടെടു ത്തതാണ് കൊലപാതകത്തിന് കാരണം
പൂപ്പാറയിലെത്തിയ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു. പിന്നീട് കരിങ്കല്ലുകൊണ്ട് ഇടിച്ചു.
ശേഷം പാംപ്ലയിലെ വനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു