ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more

ഫെഡറൽ ബാങ്കിന് വൻലാഭം
. നടപ്പു സാമ്പത്തിക വർഷം ജൂലൈ - സെപ്തംബർ കാലയളവിൽ 1386 കോടിയിലേറെ രൂപയുടെ ലാഭം നേടി
മൊത്തം നിക്ഷേപം 3.42 ലക്ഷം രൂപയാണ്. 3.01 ലക്ഷം വായ്പനൽകി. പ്രവാസി നിക്ഷേപത്തിലും സ്വർണ വായ്പയിലും വലിയ വർധനയുണ്ടാക്കുവാനും ബാങ്കിന് കഴിഞ്ഞു
കാമുകിയെ കൊന്ന് വനത്തിൽ തള്ളിയ യുവാവ് പിടിയിൽ
18 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി മൂന്നാറിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ യുവാവ് പിടിയിൽബോഡിനായ്ക്കന്നൂർ സ്വദേശിനിയെയാണ് കൊലപ്പെടുത്തിയത്.ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്ത് ...Read more
ക്രസൻറ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
ക്രസന്റ് ക്വീൻസ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനംആലുവ: ക്രസന്റ് പബ്ലിക് സ്കൂൾ, ആലുവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ക്രസന്റ് ക്വീൻസ് കപ്പ് അഖില കേരള സ്കൂൾ ഗേ...Read more
ആലുവയിൽ യുവതിയുടെ മരണം; ഭർതൃമാതാവ് അറസ്റ്റിൽ
ആലുവ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ കൺമുന്നിൽ യുവതി പെരിയാറിൽ ചാടി മരിച്ച സംഭവത്തിൽ ആറ് മാസത്തിനു ശേഷം ഭർതൃമാതാവ് അറസ്റ്റിലായി. കരുമാല്ലൂർ ഗവ. ആശുപത്രിക്ക് സമീപം വലിയപറമ്പി...Read more
ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ 83 കാരൻ മരിച്ചു
ആലുവഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ 83 വയസുകാരൻ മരിച്ചുഅലുവ നേതാജി റോഡ് സ്വദേശി മാനുവൽ സെബാസ്റ്റ്യനാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് ആലുവ - പെരുമ്പാവൂർ റൂട്ടിലോ...Read more
മെഡിക്കൽ ഷോപ്പിലെ കവർച്ച ജീവനക്കാരി അറസ്റ്റിൽ
മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകളും പണവും മോഷണം പോയ സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽപാങ്ങോട് വലിയവയൽ സ്വദേശിനി മോനിഷയാണ് പിടിയിലായത്കേശവദാസപുരത്തെ സേവനമെഡിക്കൽ സ്റ്റോർ അടച്ച് എല്ലാ...Read more
കൊലപാതകത്തിന് വഴിവച്ചത് സംശയ രോഗം
തൃശൂർ വലപ്പാട്ട് ബീച്ചിനടുത്ത് ഭാര്യയേയും നാലരവയസുള്ള മകനേയും ഭർത്താവ് കഴുത്തറുത്ത് കൊന്നത് സംശയ രോഗത്തെ തുടർന്ന്.വിസ്മയയുടെ സൗഹൃദത്തിലുള്ള ആര് വിളിച്ചാലും സംശയമാണ്. ഇത് സഹിക്കവയ്യ...Read more
തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ പിതാവ് ഗുരുതരാവസ്ഥയിൽ
തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ. പിതാവിനെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തെക്കിനിയേടത്ത് വിജേഷിന്റെ ഭാര്യ വിസ്മയ മകൻ ദക്ഷിൻ എന്നിവരെയാണ് കഴുത്തറത്ത് മരിച്ചനിലയിൽ ...Read more
വാർഷിക വില്പനയുമായി ജയ്പൂർ റഗ്സ്
വാർഷിക വിൽപ്പനയുമായി ജയ്പൂർ റഗ്സ്കൊച്ചി: ജയ്പൂർ റഗ്സ് വാർഷിക വിൽപ്പന 2026 പ്രഖ്യാപിച്ചു. ഏകദേശം 10,000 റഗുകളുടെ വിപുലമായ ശേഖരത്തിന് 60 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഹാൻഡ്നോട്ടഡ്...Read more
വിസതട്ടിപ്പ്: പ്രതി പിടിയിൽ
വിസതട്ടിപ്പ് പ്രതി പിടിയിൽഇരിങ്ങാലക്കുടയിൽ ഇൻഡോ യു.എസ് ഐ ടി എഡുക്കേഷൻ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്ബംഗളരു വിമാന താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പൂമംഗലം സ്വദേശിയായ സനീഷ...Read more
ഈസർക്കാരിൽ വിദേശയാത്ര നടത്തിയത് ഒമ്പത് മന്ത്രിമാർ
വി.ഡി.സതീശൻസർക്കാർ അധികാരമേറ്റശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയെന്ന് നിയമസഭയിൽ വെളിപ്പെടുത്തൽഒ.ജെ. ജനീഷ് (ഒമാൻ, ഖത്തർ )ടി.സിദ്ധിക്ക് (സൗദി)മോൻസ് ജോസഫ് (യു എസ് എ ]ബിന്ദു കൃഷ...Read more
150കേസ്; എന്നിട്ടും മോഷണം തുടർന്ന് ഷാജഹാൻ
150 ഓളം കേസ്എന്നിട്ടും മോഷണത്തിൽ നിന്നും പിന്മാറാതെകോതമംഗലം നെല്ലിക്കുഴി സ്വദേശിയായ ഷാജഹാൻ എന്ന 51 കാരൻചെറുകോട് പെട്രോൾ പമ്പിലെ മോഷണവുമായി ബന്ധപ്പെട്ടാണ് വീണ്ടും പിടിയിലായത്.ഒരു മാ...Read more
മിനി മാരത്തോൺ ശ്രദ്ധേയമായി
ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ ടെക്നോ-മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെഡ്സ്റ്റാർട്ട് 2.0 പത്തുകിലോമീറ്റർ മിനി മാരത്തോൺ ജനപങ്കാളിത്തംകൊണ്ട് ശ്രദ...Read more
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ 2 പേർ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം കമ്പിയിൽ വീട്ടിൽവിജയൻ...Read more
നെടുമ്പാശ്ശേരിയിൽ പൊലിഞ്ഞത് വിദേശ തൊഴിൽ തേടണമെന്ന സ്വപ്നം
നെടുമ്പാശ്ശേരിയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളുംദുരന്തത്തിൽ മരണമടഞ്ഞവരിൽ വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവികയെന്ന 21 കാരിവിദേശത്ത് ജോലി തേടാൻ മോഹിച്ചവളാണ്.കുടുംബത...Read more
കിളിരൂർ - കവിയൂർ പ്രതി ലതാ നായർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
കിളിരൂർ, കവിയൂർ പീഢന കേസിലെ പ്രതി ലതാ നായർ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിൽകാക്കനാട്ടെ ഒരു കമ്പനിയിൽ നിക്ഷേപം നടത്തിയാൽ നാലിരട്ടിലാഭവും ഡയറക്ടർ ബോർഡ് സ്ഥാനവും വാഗ്ദാനം ചെയ്ത് ഒരാള...Read more
ആലുവയിൽ 15 കാരനെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ
ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻ...Read more
ഭർതൃവസതിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ചു
ഭർതൃവസതിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ചു.ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.പരിയാരം സ്വദേശിനി എമിൽ ഡയെന്ന 22 കാരിയാണ്ഭർത്താവ് ചാലക്കുടി പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ...Read more
നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മരിച്ചവർ
നെടുമ്പാശ്ശേരിയിൽ ഇന്ന് പുലർച്ചെ കാറിടിച്ച് മരണമടഞ്ഞ സ്കൂട്ടർ യാത്രക്കാരായവയനാട് മടക്കി മല സന്തോഷ് ഭവനിൽ ദേവിക (21) മംഗലാപുരം സുള്ള്യ കനക മഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21] പാലക്കാ...Read more
സിനിമ പിടിച്ചുണ്ടായ നഷ്ടം നികത്താൻ മോഷണം; ഒടുവിൽ ജയിലിൽ
സിനിമ പിടിച്ചുണ്ടായ നഷ്ടം നികത്താൻ മോഷ്ടാവായി അവസാനം ജയിലിൽപാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈൻ എന്ന 46 കാരനാണ് പിടിയിലായത്കള്ളന്മാരുടെ വീട് എന്ന സിനിമ നിർമ്മിച്ച് വലിയ ബാധ്യത വന്നു....Read more
ട്രെയിനിന് കല്ലെറിഞ്ഞയാൾ പിടിയിൽ
ജോലി കിട്ടാത്തതിന്റെ നിരാശയിൽ ട്രയിനിനു നേരെ കല്ലെറിഞ്ഞ യുവാവ് ആർ.പി.എഫിന്റെ പിടിയിലായിന്യൂ ദൽഹി സ്വദേശി ആകാശ് ഷേർവെലാണ് പിടിയിലായത്കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തുതിരുവനന്...Read more
മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥിനി പിടിയിൽ
സോഷ്യൽ മീഡിയയിൽ വരെ സൗഹൃദങ്ങൾ കണ്ടെത്തി മയക്കുമരുന്ന് വില്പന നടത്തുന്ന യുവതി പിടിയിൽപെരിന്തൽമണ്ണയിലെ ലോഡ്ജിൽ നിന്നാണ് അങ്ങാടിപ്പുറം ജൂബിലി റോഡിൽ അൻ മ്പലക്കുന്നത്ത് വീട്ടിൽ ഷാഹാനമിധ...Read more
ശില്പശാല നടത്തി
കെ.എം.ഇ.എ എൻജിനീയറിങ് കോളേജിൽ ഇ-യന്ത്ര നവീനാശയ വെല്ലുവിളിയുടെ ആശയരൂപീകരണ ശിൽപശാല സംഘടിപ്പിച്ചുആലുവ: ഐ.ഐ.ടി. ബോംബെയുടെ പ്രധാന പദ്ധതിയായ ഇ-യന്ത്ര നവീനാശയ വെല്ലുവിളി 2026–27-ന്റെ ആദ്യ...Read more
കളിച്ചുകൊണ്ടിരിക്കേ തലയടിച്ചു വീണ് 2 വയസുകാരൻ മരിച്ചു
കളിച്ചുകൊണ്ടിരിക്കേ വീട്ടുപടിയിൽ തലയിടിച്ച് അബോധാവസ്ഥയിലായ രണ്ട് വയസുകാരൻ മരിച്ചു.കോഴിക്കോട് വളയത്ത് ജിതിൻ - ബിജീഷ ദമ്പതികളുടെ മകൻ യവിൻ യുവികയാണ് മരിച്ചത്Read more
പോക്സോ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
പോക്സ്പോ കേസ് പ്രതി പൊലീസ്കസ്റ്റഡിയിൽ നിന്നും ചാടിതിക്കുറിശി സ്വദേശി സ്റ്റീഫൻ ജോയ് എന്ന 36 കാരനാണ് രക്ഷപ്പെട്ടത്ഇക്കഴിഞ്ഞ 26 ന് കോടതി റിമാൻറ് ചെയ്ത ഇയാളെശാരീരിക അസ്വസ്ഥതയെ തുടർന്ന...Read more
ആലുവയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു
ആലുവയിൽ ട്രെയിൻ തട്ടി യുവാവ് മരണമടഞ്ഞുഇന്ന് സന്ധ്യയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച്മംഗള - ലക്ഷദ്വീപ് ട്രെയിനിടിച്ചാണ്മരണം സംഭവിച്ചത്.പശ്ചിമ ബംഗാൾ പുർബ ജൽപൈ ശരി സ്വദേശിസൊപ്പൻ മുണ്...Read more
ഓർമ്മയിൽ ഇന്നും ജ്വലിച്ചുനിൽക്കുന്ന നവാബ് രാജേന്ദ്രൻ
മൃതദേഹം അഴുക്കി അപമാനിച്ചിട്ടും.ഇന്നും അഴിമതിക്കെതിരെ ഗർജ്ജിക്കുന്നവരുടെ മനസിൽ ആരാധനാപാത്രമാണ്പയ്യന്നൂരിൽ ജനിച്ച തെക്കേഅരങ്ങത്ത് രാജേന്ദ്രൻഎന്ന നവാബ് രാജേന്ദ്രൻ.2003 ഒക്ടോബർ 10 നാണ...Read more
ആലുവയിൽ സൗജന്യ സ്തനാർബുദ പരിശോധന
ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് ഒക്ടോബർ 17 ന് ആലുവ മാർക്കറ്റിലെ സെൻറ് ഡൊമിനിക് പള്ളിക്ക് സമീപമുള്ള ജീവൻ...Read more