കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
സെൻ്റ് .സേവ്യേഴ്‌സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) ആലുവയിൽ ബി. എസ്. സി ഡേറ്റാ സയൻസ് വിത്ത് എ.ഐ(സെൽഫ് ഫിനാൻസിംഗ്) കോഴ്‌സിലേക്കുള്ള അധ്യാപിക ഒഴിവിലേക്ക് എം സി എ, ഇൻ്റഗ്രേറ്റഡ് എം സി എ, എം എസ് സി ഡേറ്റ സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വർക്കും, മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലേക്കും, ഗസ്റ്റ് ലക്ചറർമാരുടെ തെരഞ്ഞെടുപ്പിനായി ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. 06.06.2026 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നതായി അറിയിക്കുന്നു.
യു.ജി.സി. റഗുലേഷൻ അനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം നിശ്ചിത തീയതിയിൽ കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement