LATEST NEWS

അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ

കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more

2 Days ago|

ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും

ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

2 Days ago|
ലോകകപ്പ് ഫുട്ബോളിൽ ഇതുവരെ കളിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ

ലോകത്ത് പരമാധികാരപദവിയുള്ള 195 രാജ്യങ്ങളുണ്ടെങ്കിലും 2026 ലെ ഫിഫ ലോകകപ്പ് മത്സരം കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഇതുവരെ മത്സരിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ മാത്രം

22 മത്സരങ്ങളിലായി കപ്പുകൾ നേടിയിട്ടുള്ളത് എട്ട് രാജ്യങ്ങൾ മാത്രം

ഇക്കുറി സെമിയിലുള്ള അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നി രാജ്യങ്ങൾ ഇതിനു മുമ്പ് കപ്പ് നേടിയിട്ടുള്ളവരാണ്.

അർജൻ റീന 3 തവണയും ഫ്രാൻസ് 2 തവണയും സ്പെയിൻ, ഇംഗ്ലണ്ട്, എന്നിവ ഓരോ തവണയും കപ്പ് നേടി.

ബ്രസീലാണ് ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയത്. 5 തവണ

ഇറ്റലിയും ജർമ്മനിയും 4 തവണ വീതവും യുറുഗ്വായ് 2 തവണയും കപ്പ് നേടി

ലോകത്ത് ജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് യോഗ്യതാ റൗണ്ടിൽ മത്സരിക്കാതെ നേരിട്ട് മത്സരിക്കാൻ 1950 ൽ അവസരം ലഭിച്ചു.

അപ്രതീക്ഷിതമായി ലോകകപ്പിൽ നിന്നും ഫിലിപ്പെൻസ്, ഇന്ത്യാനേഷ്യാ,ബർമ്മ എന്നീ രാജ്യങ്ങൾ പിന്മാറിയതു കൊണ്ടാണ് അവസരം ലഭിച്ചത്.

ഫ്രാൻസിലായിരുന്നു മത്സരം.

പെട്ടെന്ന് ടീമിനെ തട്ടിക്കൂട്ടാനും പണം കണ്ടെത്താനും കഴിയാവെന്നതോടെ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് ക്രിക്കറ്റിൽ അഞ്ചു തവണയും ലോകകപ്പ് ഹോക്കിയിൽ ഒരു തവണയും വിജയിക്കാൻ കഴിഞ്ഞ രാജ്യമാണ് ഇന്ത്യ

TOP STORIES

കാർത്തികയുടേത് അധ്യാപികവൃത്തി മറയാക്കി മയക്കുമരുന്നിടപാട്

കാർത്തികയുടേത് അധ്യാപികവൃത്തി മറയാക്കി മയക്കുമരുന്നിടപാട്

വടകരയിൽ ലഹരി കേസിൽ പിടിയിലായ കീർത്തന താല്ക്കാലിക കായിക അധ്യാപികപേരാമ്പ്ര ബിആർ.സിക്ക് കീഴിലാണ് ഇവർ പ്രവർത്തിച്ചിട്ടുള്ളത്വിദ്യാർത്ഥികളേയും അധ്യാപകരേയും ഇവർ ലഹരി ഇടപാടുകൾക്കും ഉപയോഗി...Read more

7 Hours ago|
ലോകകപ്പ് ഫുട്ബോളിൽ ഇതുവരെ കളിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ

ലോകകപ്പ് ഫുട്ബോളിൽ ഇതുവരെ കളിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ

ലോകത്ത് പരമാധികാരപദവിയുള്ള 195 രാജ്യങ്ങളുണ്ടെങ്കിലും 2026 ലെ ഫിഫ ലോകകപ്പ് മത്സരം കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഇതുവരെ മത്സരിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ മാത്രം22 മത്സരങ്ങളിലായി കപ്പുക...Read more

7 Hours ago|

മദ്യപിച്ച് വിദ്യാലയ വാഹനങ്ങളോടിച്ച 29 പേർ കുടുങ്ങി

ഓപ്പറേഷൻ തൂഫാൻ: സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാരിൽ വ്യാപക പരിശോധന; എറണാകുളം റേഞ്ചിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേ...Read more

16 Hours ago|
ആലുവയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലുവയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലുവ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തുപറവൂർ കവലയിലെ ചെറുതും വലുതുമായ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ഉമ എന്നിവരുടെ നേത...Read more

19 Hours ago|
ആലുവ ബാങ്ക് കവലയിൽ കൊതുക് വളർത്തൽ കേന്ദ്രം

ആലുവ ബാങ്ക് കവലയിൽ കൊതുക് വളർത്തൽ കേന്ദ്രം

പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോഴാണ് ശ്രീകൃഷ്ണസ്വാമി റോഡിൽ ഇത്തരത്തിൽ കൊതുക് വളർത്തൽ കേന്ദ്രം പ്രവർത്തിക്കുന്നത്നഗരത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനകൾ ഊർജ്ജിതമാക്കണമെന്ന് നാ...Read more

19 Hours ago|
കാട്ടാന അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാന അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അങ്കമാലി അയ്യമ്പുഴ സ്വദേശി ആൻറു വന്യമൃഗത്തിന്റെ ഒച്ച കേട്ട് ടോർച്ചുമായി വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ് കാട്ടാന പാഞ്ഞെത്തിയത്പതറാതെ ഓടി വീട്ടിൽ കയറിയതിനാൽ രക്ഷപ്പെട്ടുRead more

20 Hours ago|
നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം

നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം

/നൗഷാദ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനവും കുടുംബസംഗമവും ആലുവയിൽ അൻവർ സാദത്ത് എം എൽ എ ഉത്ഘാടനം ചെയ്തു.സമൂഹത്തിൽ ഒരേപെരുകാരായവർ ഒരുമിച്ചു കൂടുന്നുത് ഈ കാലഘട്ടത്തിൽ എന്തുകൊണ്ടും വള...Read more

1 Days ago|
ചികിത്സാ പിഴവ് ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

ചികിത്സാ പിഴവ് ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

6 മാസം പ്രായമായ കുഞ്ഞിന് ഉമ്മ്യൂണൈസേഷനെത്തിയപ്പോൾ ഓവർഡോസായി മരുന്ന് നൽകിRead more

1 Days ago|
കറുകുറ്റിയിൽ 110 കിലോ കഞ്ചാവ് പിടികൂടി

കറുകുറ്റിയിൽ 110 കിലോ കഞ്ചാവ് പിടികൂടി

ഒഡീഷ സ്വദേശികളായ നാല് പേർ പിടിയിൽRead more

1 Days ago|
ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ കടന്നു.കളിയുടെ ആദ്യപകുതിയിൽ ഇരുടീമുകളും ഗോളൊന്നും നേടിയില്ലരണ്ടാം പകുതിയിൽ ഇംഗ്ലണ്ടിനെ മുൾമുനയിൽ നിർത്തി 36 മത്തെ മിനിറ്റിൽ ന...Read more

2 Days ago|

ആലുവയിൽ വൃദ്ധൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ

ആലുവയിൽ വൃദ്ധനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കാണപ്പെട്ടുകാക്കനാട് ഇടച്ചിറ സ്വദേശി കൃഷ്ണകുമാറാണ് (62) മരിച്ചത്വൈകിട്ട് ചീരക്കട പരിസരത്തെ റെയിൽവേ പാളത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത്Read more

2 Days ago|
ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാക്രമണം

ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാക്രമണം

ആലുവആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ അക്രമണംശനിയാഴ്ച രാത്രിയാണ് തുരുത്തിലുള്ള സഫർ ഹോട്ടലിൽ കയറി ഒരാൾ സിഗരറ്റ് വാങ്ങിയ ശേഷം സിഗരറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയത്....Read more

2 Days ago|
ഗായിക എസ്.ജാനകി വിടവാങ്ങി

ഗായിക എസ്.ജാനകി വിടവാങ്ങി

എസ്.ജാനകിഗാനരംഗത്ത് ഉഴിഞ്ഞു വച്ച ജീവിതം.ആന്ധ്രപ്രദേശിലെ ഗൂഡല്ലൂരിൽ ജനിച്ച ജാനകി88 മത്തെ വയസിലാണ് വിട പറയുന്നത്.10 വയസ് മുതൽ ഗാനരംഗത്ത് നിലയുറപ്പിച്ചു.മലയാളം, തമിഴ്, തെലുങ്ക്, കന്നട...Read more

2 Days ago|
ആലുവ സെൻറ് സേവ്യേഴ്സിൽ റാങ്കുകളുടെ തിളക്കം

ആലുവ സെൻറ് സേവ്യേഴ്സിൽ റാങ്കുകളുടെ തിളക്കം

ആലുവ സെൻറ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനികളായ വി.എസ്. റഷീദ മോൾ, എസ്.ആർ. ഷാനാ ദിൽ ഷാന ദിലീപ് , റിയ എലിസബത്ത് റോയ്, ദിയ രാജേഷ് എന്നിവർ ബിവോക് അക്കൗണ്ടിംഗ് ആൻറ് ടാക്സേഷനിൽ റാങ്കുകൾ ന...Read more

2 Days ago|
കണ്ണൂരിൽ കാർ മരത്തിലിടിച്ച് 4 മരണം

കണ്ണൂരിൽ കാർ മരത്തിലിടിച്ച് 4 മരണം

കണ്ണൂർ മട്ടന്നുർ കൂടാളി കുംഭത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് മരണം.കണ്ണൂർ സ്വദേശിയായ ഷാനും ഇതരസംസ്ഥാനക്കാരായ റിസ്വാൻ, പരം ചേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്.ഒരാൾക്ക് പരിക...Read more

2 Days ago|
ബെൽജിയത്തെ തകർത്ത് സ്പെയിൻ ലോകകപ്പ് സെമിയിൽ

ബെൽജിയത്തെ തകർത്ത് സ്പെയിൻ ലോകകപ്പ് സെമിയിൽ

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ തകർത്ത് സ്പെയിൻ ലോകകപ്പിന്റെ സെമിയി ഒലത്തി2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഒനതർ ലാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ലോകകപ്പ് ന...Read more

3 Days ago|

യു.സി.കോളേജിൽ പ്രൈവറ്റ് സെക്രട്ടറിയെ ആവശ്യമുണ്ട്

പ്രൈവറ്റ് സെക്രട്ടറിയെ ആശ്യമുണ്ട്അലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രിൻസിപ്പാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിക്കായുള്ള അപേക്ഷ ക്ഷണിക്കുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യവും കമ്പ്യൂട്ടർ ...Read more

3 Days ago|

യുവതിക്ക് ക്രൂര മർദ്ദനം

മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.ജോമോൾ എന്ന യുവതിയുടെ പരാതിയെ തുടർന്ന് സഹോദരൻ ജെയ്സൻ ഭാര്യ റെയ്ന എന്നിവർക്കെതിരെ ആലുവ വെസ്റ്റ് പൊലീ...Read more

3 Days ago|

തൂഫാൻ; ഇനി മെഡിക്കൽ ഷോപ്പുകളിലും പരിശോധന

തൂഫാന്റെ ഭാഗമായി മെഡിക്കൽ ഷോപ്പുകളിലും ഇനി പരിശോധനകുറുപ്പടിയില്ലാതെ വേദസംഹാരികളും മറ്റും കൂടിയ വിലയ്ക്ക് ചില മെഡിക്കൽ ഷോപ്പുകാർ വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണിത്തി...Read more

3 Days ago|

കോറോ ഹെൽത്ത് മാനേജ്മെൻറ് വഴങ്ങുന്നില്ല

*കോറോ ഹെൽത്ത് പിരിച്ചുവിടൽ: ഓഫീസ് പൂട്ടൽ തീരുമാനം പുനഃപരിശോധിക്കണം; ജൂലൈ 20-ന് കമ്പനി അധികൃതരുമായി വീണ്ടും യോഗം*കോറോ ഹെൽത്തിൻ്റെ കേരളത്തിലെ ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധി...Read more

3 Days ago|
ആലുവയിൽ ബാറിന് മുന്നിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു

ആലുവയിൽ ബാറിന് മുന്നിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു

ആലുവയിലെ ബാറിൽ നിന്നും മദ്യപിച്ചവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.ആലുവ പറവൂർ കവലയിലെ കവലാ കാസ്റ്റിൽ എന്ന ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയഏലൂക്കര സ്വദേശി രാഹുൽ എന്ന 22 കാ...Read more

4 Days ago|
രാജ്യത്ത് സ്വകാര്യ ബസ് പോർട്ടുകൾ വരുന്നു

രാജ്യത്ത് സ്വകാര്യ ബസ് പോർട്ടുകൾ വരുന്നു

എയർപോർട്ട് മാതൃകയിൽ രാജ്യത്ത് സ്വകാര്യ ബസ് പോർട്ടുകൾ വരുന്നു: നിതിൻ ഗഡ്കരിഗാന്ധിനഗർ: രാജ്യത്ത് വിമാനത്താവളങ്ങളുടെ മാതൃകയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്വകാര്യ 'ബസ് പോ...Read more

4 Days ago|
തുഫാനെ പിന്തുണച്ച് അഭിഭാഷകരും പൊലീസും

തുഫാനെ പിന്തുണച്ച് അഭിഭാഷകരും പൊലീസും

,ലഹരിക്കെതിരായ തുഫാൻ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊലീസും അഭിഭാഷകരും തമ്മിൽ ഫുട്ബോൾ മത്സരമൊരുക്കിആലുവ ടർഫിൽ ഹൈക്കോടതി ജഡ്ജി എസ്. മനു ഉദ്ഘാടനം ചെയ്തു.ലഹരിയെ തുരത്താനുള്ള പോരാ...Read more

4 Days ago|
വാഹനാപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

വാഹനാപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈസറിലിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.ഐ.ടി. ജീവനക്കാരായ എറണാകുളം സ്വദേശി നവീൻ സിബി എന്ന 25 കാരനും തൊടുപുഴ സ്വദേശിനിയായ മൃദു...Read more

4 Days ago|
തൂഫാൻ ആവേശം; പുറയാറിൽ നാട്ടുകാർ കഞ്ചാവുകാരെ പിടികൂടി

തൂഫാൻ ആവേശം; പുറയാറിൽ നാട്ടുകാർ കഞ്ചാവുകാരെ പിടികൂടി

തൂഫാനിൽ ആകർഷകമായി നെടുമ്പാശ്ശേരിയിൽ കഞ്ചാവ് ഒളിപ്പിക്കുന്നത് കണ്ടെത്തിനാട്ടുകാർ.പുറയാർ റെയിൽവേ ഗേറ്റിന് സമീപം പതിവായി കഞ്ചാവ് ചിലർ ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ...Read more

4 Days ago|
ആലുവ ഇസ്റ്റാമിക് സ്കൂൾ അമ്പതിന്റെ നിറവിൽ

ആലുവ ഇസ്റ്റാമിക് സ്കൂൾ അമ്പതിന്റെ നിറവിൽ

ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ, അമ്പതാം വാർഷിക ആഘോഷങ്ങൾ ഈമാസം 11ന് ആരംഭിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം ...Read more

4 Days ago|
ആലുവ അടുവാതുരുത്തിൽ ഇവൻറ് സ്പെയ്സ് സ്ഥാപനത്തിനു നേരെ അക്രമം

ആലുവ അടുവാതുരുത്തിൽ ഇവൻറ് സ്പെയ്സ് സ്ഥാപനത്തിനു നേരെ അക്രമം

ആലുവ അടുവാത്തുരുത്തിൽ ഇവൻറ് സ്പെയ്സ് സ്ഥാപനത്തിന് നേരെ അക്രമംതൃശൂർ സ്വദേശി നടത്തുന്ന സ്ഥാപനത്തിൽ ബൈക്കിലെത്തിയയാൾ സ്ഥാപനത്തിലെ ജീവനക്കാരനായ നാജിനിനെ മർദ്ദിച്ചുവെന്ന് ആലങ്ങാട് പൊലീസ...Read more

4 Days ago|
ഫുട്ബോൾ അക്കാദമി

ഫുട്ബോൾ അക്കാദമി

ആലുവാ സെന്റ് മേരീസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു.ആലുവ: ആലുവാ സെന്റ് മേരീസ് ഹൈസ്കൂൾ ഫുട്ബോൾ റസിഡൻഷ്യൽ അക്കാദമി രാജ്യാന്തര ഫുട്ബോൾ താരം എം.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അക്കാദമിയു...Read more

4 Days ago|

84 കാരനെതിരെ പോക്സോ കേസ്

അലുവയിൽഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 84 കാരനെതിരെ കേസ്ആലുവയ്ക്കടുത്ത് ബന്ധു വീട്ടിലെത്തിയ മൂന്നാം ക്ലാസുകാരിയായ ഏഴുവയസുകാരിയെഅയൽവാസിയായ വൃദ്ധൻ. ചെസ് കളിക്കുന്നതിനിടയിലാണ് രഹസ...Read more

5 Days ago|
നിരവധി മോഷണ കേസിലെ പ്രതികൾ

നിരവധി മോഷണ കേസിലെ പ്രതികൾ

മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കല്ലൂർ മാമ്പ്ര ചെമ്പട്ട് വീട്ടിൽ റിയാദ്(26) , കൊടുങ്ങല്ലൂർ തക്കരമട വീട്ടിൽ തൻസീർ (28) , ആല നെല്ലിപ്പറമ്പത്ത് ...Read more

5 Days ago|
ടിനിടോം മുൻകൂർ ജാമ്യത്തിന്

ടിനിടോം മുൻകൂർ ജാമ്യത്തിന്

ചലച്ചിത്ര നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യത്തിന് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു.കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കോടതി നിർദ്ദേശത്തെ തുടർന്ന് ജാമ്യമില്ലാവകുപ്പനു...Read more

5 Days ago|
ലിഫ്റ്റിൽ തല കുടുങ്ങി വൃദ്ധൻ മരിച്ചു

ലിഫ്റ്റിൽ തല കുടുങ്ങി വൃദ്ധൻ മരിച്ചു

കടമ്മനിട്ടയിൽ 75 കാരനാണ് മരിച്ചത്.പത്തനംതിട്ട കല്ലേലു മുക്കിൽ മാത്തുക്കുട്ടിയാണ് മരിച്ചത്കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ഇദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുണ്ട്ഇതേ തുടർന്ന് റോഡിൽ...Read more

5 Days ago|
ലോകകപ്പിന് ഇക്കുറി പുതിയൊരു രാജ്യമെത്തുമോ?

ലോകകപ്പിന് ഇക്കുറി പുതിയൊരു രാജ്യമെത്തുമോ?

ലോകത്തിലെ ഏറ്റവും വലിയ കായിക മൂലമുള്ള ഫിഫ ലോകകപ്പിന് പുതിയൊരു രാജ്യം അവകാശിയായി ഇക്കുറിയെത്തുമോ?1930 ൽ ആരംഭിച്ച ലോകകപ്പിൽ ഇരുവരെയും എട്ട് രാജ്യങ്ങൾ മാത്രമാണ് വിജയികളായിട്ടുള്ളത്.ഇത...Read more

6 Days ago|
കടുത്ത മത്സരത്തിൽ അർജൻറീന ക്വാർട്ടറിലെത്തി

കടുത്ത മത്സരത്തിൽ അർജൻറീന ക്വാർട്ടറിലെത്തി

കടുത്ത മത്സരത്തിന് ഒടുവിൽ അർജൻറീനയ്ക്ക് ക്വാർട്ടറിലേക്ക് കടക്കാനായിഅർജൻറീന 2 നെതിരെ 3 ഗോളുകൾക്കാണ് ഒടുവിൽ ക്വാർട്ടറിൽ കടന്നത്അർജൻറീനയെ അമ്പരപ്പിച്ച് 15ാം മിനിറ്റിൽ യാസ്സെർ ഇബ്രാഹിമ...Read more

6 Days ago|
ആലുവയിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച

ആലുവയിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച

ആലുവയിൽ രണ്ടു മാസമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ കവർച്ചതോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിലെ രാജി എന്ന സ്ത്രീയുടെ വീട്ടിലാണ് കവർച്ച നടന്നത്ഭർത്താവ് മരണമടഞ്ഞതിനെ തുടർന്ന് മകനൊപ്പം രണ്ടു...Read more

6 Days ago|
പെരുമ്പാവൂരിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ വേണം

പെരുമ്പാവൂരിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ വേണം

*സമഗ്രമായ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ ഉണ്ടാകണം: ബെന്നി ബെഹനാൻ എം.പി*ഒരു പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാനാണ് ആവശ്യമെന്ന്...Read more

6 Days ago|
ആലുവയിലെ ഗതാഗത കുരുക്ക്: അഭിപ്രായങ്ങൾ സമർപ്പിക്കാൻ നഗരസഭയിൽ ബോക്സ്

ആലുവയിലെ ഗതാഗത കുരുക്ക്: അഭിപ്രായങ്ങൾ സമർപ്പിക്കാൻ നഗരസഭയിൽ ബോക്സ്

ആലുവ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാംആലുവ നഗരസഭയിൽ പ്രത്യേകമായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.ഇതിലാണ് അഭിപ്രായങ്ങൾ എഴുതി ഇടേണ്ടത്.ഈ നിർദ്ദേശങ്...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.