അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
/നൗഷാദ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനവും കുടുംബസംഗമവും ആലുവയിൽ അൻവർ സാദത്ത് എം എൽ എ ഉത്ഘാടനം ചെയ്തു.
സമൂഹത്തിൽ ഒരേപെരുകാരായവർ ഒരുമിച്ചു കൂടുന്നുത് ഈ കാലഘട്ടത്തിൽ എന്തുകൊണ്ടും വളരെ ഉപകാരപ്പെടുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ പരസ്പര സൗഹൃദങ്ങൾക്ക് ആക്കം കൂട്ടാൻ ഇത്തരം സൗഹൃദങ്ങൾക്ക് കഴിയട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അസോസിയേഷൻ .ജില്ലാ പ്രസിഡന്റ് നൗഷാദ് തായിക്കാട്ടുകര അധ്യക്ഷത വഹിച്ചു.
എടത്തല ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ പി ഐ നാദിർഷ,എടത്തല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹിളാ കുഞ്ഞുമോൻ നൗഷാദ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നൗഷാദ് എള്ളുമല,സംസ്ഥാന സെക്രട്ടറി നൗഷാദ് ജി ടെക്,ട്രഷറർ നൗഷാദ് വെഞ്ഞാറമൂട്, ജില്ലാ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം,, ജില്ലാ ട്രഷറർ നൗഷാദ് അലി ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.
.എസ്.എസ്.എൽ.സി,,പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുമുള്ള അവാർഡ് ദാനവും മാതാപിതാക്കൾക്കുള്ള ആദരവും നൽകി. ക കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി