ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
,ലഹരിക്കെതിരായ തുഫാൻ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊലീസും അഭിഭാഷകരും തമ്മിൽ ഫുട്ബോൾ മത്സരമൊരുക്കി
ആലുവ ടർഫിൽ ഹൈക്കോടതി ജഡ്ജി എസ്. മനു ഉദ്ഘാടനം ചെയ്തു.
ലഹരിയെ തുരത്താനുള്ള പോരാട്ടത്തിൽ എല്ലാ മേഖലയിലുള്ളവരും അവരവരുടെ പങ്ക് വഹിക്കണമെന്ന് ജസ്റ്റീസ് ആവശ്യപ്പെട്ടു.
ചടങ്ങിൽ അൻവർ സാദത്ത് എംഎൽ അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തെ ജനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമായാണ് ഈ പദ്ധതി വൻ വിജയകരമായിക്കൊണ്ടിരിക്കുന്നതെന്ന് എം എൽ എ പറഞ്ഞു.
ജില്ലാ പൊലീസ് സൂപ്രണ്ട് കെ.എസ്.സുദർശൻ, കുടുംബക്കോടതി ജഡ്ജി അനുപമ, ഡി വൈ എസ്പി ബാബു കുട്ടൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു
കളിക്കളത്തിലിറങ്ങിയ . പൊലീസ് ടീമിന് ആലുവയിലെ പ്രമുഖ ജുവല്ലറിയായ വാലത്ത് ജ്വല്ലറിയുടെ വകയായി ജഴ്സി സംഭാവന ചെയ്ത് തുഫാൻ പോരാട്ടത്തിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു