ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more


തൂഫാനിൽ ആകർഷകമായി നെടുമ്പാശ്ശേരിയിൽ കഞ്ചാവ് ഒളിപ്പിക്കുന്നത് കണ്ടെത്തി
നാട്ടുകാർ.
പുറയാർ റെയിൽവേ ഗേറ്റിന് സമീപം പതിവായി കഞ്ചാവ് ചിലർ ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് നാട്ടുകാർ തെരച്ചിൽ നടത്തി 12 കിലോയോളം കഞ്ചാവും ഇത് ഏറ്റുവാങ്ങാനെത്തിയ
രണ്ടു പേരെയും പിടികൂടി
എക്സൈസിന് കൈമാറിയത്.
പല ഭാഗങ്ങളിൽ നിന്നും ബൈക്കിൽ ഈ ഭാഗത്തെ ഒഴിഞ്ഞയിടങ്ങളിൽ കൊണ്ടുവന്ന് കഞ്ചാവ് വയ്ക്കും.
അതിന് ശേഷം ആവശ്യക്കാർ ഇത് എടുത്തു കൊണ്ടു പോകുകയാണ് ചെയ്യുന്നത്