ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ രണ്ടു മാസമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ കവർച്ച
തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിലെ രാജി എന്ന സ്ത്രീയുടെ വീട്ടിലാണ് കവർച്ച നടന്നത്
ഭർത്താവ് മരണമടഞ്ഞതിനെ തുടർന്ന് മകനൊപ്പം രണ്ടു മാസമായി വീട്പുട്ടി ബംഗളരുവിലാണ്
ഇവരുടെ ബന്ധുവായ സ്ത്രീ വീടിന് മുന്നിലുള്ള കൂവളമരത്തിൻറ ഇലപറിക്കാനെത്തിയപ്പോഴാണ് വീടിന്റെ വാതിലുകളും മറ്റും കുത്തിപ്പൊളിച്ചതായി കണ്ടെത്തിയത്.
ബംഗളരുവിൽ നിന്നും വീട്ടുടമസ്ഥ എത്തിയ ശേഷം കൂടുതൽ പരിശോധനനടത്തി കേസെടുക്കും.
ആലുവ റൂറൽ എസ്പിയുടേയും മന്ത്രി അബ്ദുൾ ഗഫൂറിന്റെയും വീടിന്റെ അടുത്താണ് മോഷണം നടന്ന വീട്