അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
ആലുവ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു
പറവൂർ കവലയിലെ നൂർജഹാൻ തുടങ്ങി ചെറുതും വലുതുമായ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ഉമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്
പഴകിയ പാലും, തലേ ദിവസത്തെ ബിരായി ണിയും മറ്റും വീണ്ടും ഉപയോഗിക്കുന്നതായും കണ്ടെത്തി
ആലുവ ബാങ്ക് കവലയിൽ കൊതുക് വളർത്തൽ കേന്ദ്രം
പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോഴാണ് ശ്രീകൃഷ്ണസ്വാമി റോഡിൽ ഇത്തരത്തിൽ കൊതുക് വളർത്തൽ കേന്ദ്രം പ്രവർത്തിക്കുന്നത്നഗരത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനകൾ ഊർജ്ജിതമാക്കണമെന്ന് നാ...Read more
കാട്ടാന അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അങ്കമാലി അയ്യമ്പുഴ സ്വദേശി ആൻറു വന്യമൃഗത്തിന്റെ ഒച്ച കേട്ട് ടോർച്ചുമായി വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ് കാട്ടാന പാഞ്ഞെത്തിയത്പതറാതെ ഓടി വീട്ടിൽ കയറിയതിനാൽ രക്ഷപ്പെട്ടുRead more
നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം
/നൗഷാദ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനവും കുടുംബസംഗമവും ആലുവയിൽ അൻവർ സാദത്ത് എം എൽ എ ഉത്ഘാടനം ചെയ്തു.സമൂഹത്തിൽ ഒരേപെരുകാരായവർ ഒരുമിച്ചു കൂടുന്നുത് ഈ കാലഘട്ടത്തിൽ എന്തുകൊണ്ടും വള...Read more
ചികിത്സാ പിഴവ് ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്
6 മാസം പ്രായമായ കുഞ്ഞിന് ഉമ്മ്യൂണൈസേഷനെത്തിയപ്പോൾ ഓവർഡോസായി മരുന്ന് നൽകിRead more
കറുകുറ്റിയിൽ 110 കിലോ കഞ്ചാവ് പിടികൂടി
ഒഡീഷ സ്വദേശികളായ നാല് പേർ പിടിയിൽRead more
ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ
നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ കടന്നു.കളിയുടെ ആദ്യപകുതിയിൽ ഇരുടീമുകളും ഗോളൊന്നും നേടിയില്ലരണ്ടാം പകുതിയിൽ ഇംഗ്ലണ്ടിനെ മുൾമുനയിൽ നിർത്തി 36 മത്തെ മിനിറ്റിൽ ന...Read more
ആലുവയിൽ വൃദ്ധൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ
ആലുവയിൽ വൃദ്ധനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കാണപ്പെട്ടുകാക്കനാട് ഇടച്ചിറ സ്വദേശി കൃഷ്ണകുമാറാണ് (62) മരിച്ചത്വൈകിട്ട് ചീരക്കട പരിസരത്തെ റെയിൽവേ പാളത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത്Read more
ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാക്രമണം
ആലുവആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ അക്രമണംശനിയാഴ്ച രാത്രിയാണ് തുരുത്തിലുള്ള സഫർ ഹോട്ടലിൽ കയറി ഒരാൾ സിഗരറ്റ് വാങ്ങിയ ശേഷം സിഗരറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയത്....Read more
ഗായിക എസ്.ജാനകി വിടവാങ്ങി
എസ്.ജാനകിഗാനരംഗത്ത് ഉഴിഞ്ഞു വച്ച ജീവിതം.ആന്ധ്രപ്രദേശിലെ ഗൂഡല്ലൂരിൽ ജനിച്ച ജാനകി88 മത്തെ വയസിലാണ് വിട പറയുന്നത്.10 വയസ് മുതൽ ഗാനരംഗത്ത് നിലയുറപ്പിച്ചു.മലയാളം, തമിഴ്, തെലുങ്ക്, കന്നട...Read more
ആലുവ സെൻറ് സേവ്യേഴ്സിൽ റാങ്കുകളുടെ തിളക്കം
ആലുവ സെൻറ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനികളായ വി.എസ്. റഷീദ മോൾ, എസ്.ആർ. ഷാനാ ദിൽ ഷാന ദിലീപ് , റിയ എലിസബത്ത് റോയ്, ദിയ രാജേഷ് എന്നിവർ ബിവോക് അക്കൗണ്ടിംഗ് ആൻറ് ടാക്സേഷനിൽ റാങ്കുകൾ ന...Read more
കണ്ണൂരിൽ കാർ മരത്തിലിടിച്ച് 4 മരണം
കണ്ണൂർ മട്ടന്നുർ കൂടാളി കുംഭത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് മരണം.കണ്ണൂർ സ്വദേശിയായ ഷാനും ഇതരസംസ്ഥാനക്കാരായ റിസ്വാൻ, പരം ചേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്.ഒരാൾക്ക് പരിക...Read more
ബെൽജിയത്തെ തകർത്ത് സ്പെയിൻ ലോകകപ്പ് സെമിയിൽ
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ തകർത്ത് സ്പെയിൻ ലോകകപ്പിന്റെ സെമിയി ഒലത്തി2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഒനതർ ലാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ലോകകപ്പ് ന...Read more
യു.സി.കോളേജിൽ പ്രൈവറ്റ് സെക്രട്ടറിയെ ആവശ്യമുണ്ട്
പ്രൈവറ്റ് സെക്രട്ടറിയെ ആശ്യമുണ്ട്അലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രിൻസിപ്പാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിക്കായുള്ള അപേക്ഷ ക്ഷണിക്കുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യവും കമ്പ്യൂട്ടർ ...Read more
യുവതിക്ക് ക്രൂര മർദ്ദനം
മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.ജോമോൾ എന്ന യുവതിയുടെ പരാതിയെ തുടർന്ന് സഹോദരൻ ജെയ്സൻ ഭാര്യ റെയ്ന എന്നിവർക്കെതിരെ ആലുവ വെസ്റ്റ് പൊലീ...Read more
തൂഫാൻ; ഇനി മെഡിക്കൽ ഷോപ്പുകളിലും പരിശോധന
തൂഫാന്റെ ഭാഗമായി മെഡിക്കൽ ഷോപ്പുകളിലും ഇനി പരിശോധനകുറുപ്പടിയില്ലാതെ വേദസംഹാരികളും മറ്റും കൂടിയ വിലയ്ക്ക് ചില മെഡിക്കൽ ഷോപ്പുകാർ വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണിത്തി...Read more
കോറോ ഹെൽത്ത് മാനേജ്മെൻറ് വഴങ്ങുന്നില്ല
*കോറോ ഹെൽത്ത് പിരിച്ചുവിടൽ: ഓഫീസ് പൂട്ടൽ തീരുമാനം പുനഃപരിശോധിക്കണം; ജൂലൈ 20-ന് കമ്പനി അധികൃതരുമായി വീണ്ടും യോഗം*കോറോ ഹെൽത്തിൻ്റെ കേരളത്തിലെ ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധി...Read more
ആലുവയിൽ ബാറിന് മുന്നിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു
ആലുവയിലെ ബാറിൽ നിന്നും മദ്യപിച്ചവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.ആലുവ പറവൂർ കവലയിലെ കവലാ കാസ്റ്റിൽ എന്ന ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയഏലൂക്കര സ്വദേശി രാഹുൽ എന്ന 22 കാ...Read more
രാജ്യത്ത് സ്വകാര്യ ബസ് പോർട്ടുകൾ വരുന്നു
എയർപോർട്ട് മാതൃകയിൽ രാജ്യത്ത് സ്വകാര്യ ബസ് പോർട്ടുകൾ വരുന്നു: നിതിൻ ഗഡ്കരിഗാന്ധിനഗർ: രാജ്യത്ത് വിമാനത്താവളങ്ങളുടെ മാതൃകയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്വകാര്യ 'ബസ് പോ...Read more
തുഫാനെ പിന്തുണച്ച് അഭിഭാഷകരും പൊലീസും
,ലഹരിക്കെതിരായ തുഫാൻ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊലീസും അഭിഭാഷകരും തമ്മിൽ ഫുട്ബോൾ മത്സരമൊരുക്കിആലുവ ടർഫിൽ ഹൈക്കോടതി ജഡ്ജി എസ്. മനു ഉദ്ഘാടനം ചെയ്തു.ലഹരിയെ തുരത്താനുള്ള പോരാ...Read more
വാഹനാപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈസറിലിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.ഐ.ടി. ജീവനക്കാരായ എറണാകുളം സ്വദേശി നവീൻ സിബി എന്ന 25 കാരനും തൊടുപുഴ സ്വദേശിനിയായ മൃദു...Read more
തൂഫാൻ ആവേശം; പുറയാറിൽ നാട്ടുകാർ കഞ്ചാവുകാരെ പിടികൂടി
തൂഫാനിൽ ആകർഷകമായി നെടുമ്പാശ്ശേരിയിൽ കഞ്ചാവ് ഒളിപ്പിക്കുന്നത് കണ്ടെത്തിനാട്ടുകാർ.പുറയാർ റെയിൽവേ ഗേറ്റിന് സമീപം പതിവായി കഞ്ചാവ് ചിലർ ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ...Read more
ആലുവ ഇസ്റ്റാമിക് സ്കൂൾ അമ്പതിന്റെ നിറവിൽ
ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ, അമ്പതാം വാർഷിക ആഘോഷങ്ങൾ ഈമാസം 11ന് ആരംഭിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം ...Read more
ആലുവ അടുവാതുരുത്തിൽ ഇവൻറ് സ്പെയ്സ് സ്ഥാപനത്തിനു നേരെ അക്രമം
ആലുവ അടുവാത്തുരുത്തിൽ ഇവൻറ് സ്പെയ്സ് സ്ഥാപനത്തിന് നേരെ അക്രമംതൃശൂർ സ്വദേശി നടത്തുന്ന സ്ഥാപനത്തിൽ ബൈക്കിലെത്തിയയാൾ സ്ഥാപനത്തിലെ ജീവനക്കാരനായ നാജിനിനെ മർദ്ദിച്ചുവെന്ന് ആലങ്ങാട് പൊലീസ...Read more
ഫുട്ബോൾ അക്കാദമി
ആലുവാ സെന്റ് മേരീസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു.ആലുവ: ആലുവാ സെന്റ് മേരീസ് ഹൈസ്കൂൾ ഫുട്ബോൾ റസിഡൻഷ്യൽ അക്കാദമി രാജ്യാന്തര ഫുട്ബോൾ താരം എം.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അക്കാദമിയു...Read more
84 കാരനെതിരെ പോക്സോ കേസ്
അലുവയിൽഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 84 കാരനെതിരെ കേസ്ആലുവയ്ക്കടുത്ത് ബന്ധു വീട്ടിലെത്തിയ മൂന്നാം ക്ലാസുകാരിയായ ഏഴുവയസുകാരിയെഅയൽവാസിയായ വൃദ്ധൻ. ചെസ് കളിക്കുന്നതിനിടയിലാണ് രഹസ...Read more
നിരവധി മോഷണ കേസിലെ പ്രതികൾ
മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കല്ലൂർ മാമ്പ്ര ചെമ്പട്ട് വീട്ടിൽ റിയാദ്(26) , കൊടുങ്ങല്ലൂർ തക്കരമട വീട്ടിൽ തൻസീർ (28) , ആല നെല്ലിപ്പറമ്പത്ത് ...Read more
ടിനിടോം മുൻകൂർ ജാമ്യത്തിന്
ചലച്ചിത്ര നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യത്തിന് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു.കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കോടതി നിർദ്ദേശത്തെ തുടർന്ന് ജാമ്യമില്ലാവകുപ്പനു...Read more
ലിഫ്റ്റിൽ തല കുടുങ്ങി വൃദ്ധൻ മരിച്ചു
കടമ്മനിട്ടയിൽ 75 കാരനാണ് മരിച്ചത്.പത്തനംതിട്ട കല്ലേലു മുക്കിൽ മാത്തുക്കുട്ടിയാണ് മരിച്ചത്കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ഇദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുണ്ട്ഇതേ തുടർന്ന് റോഡിൽ...Read more
ലോകകപ്പിന് ഇക്കുറി പുതിയൊരു രാജ്യമെത്തുമോ?
ലോകത്തിലെ ഏറ്റവും വലിയ കായിക മൂലമുള്ള ഫിഫ ലോകകപ്പിന് പുതിയൊരു രാജ്യം അവകാശിയായി ഇക്കുറിയെത്തുമോ?1930 ൽ ആരംഭിച്ച ലോകകപ്പിൽ ഇരുവരെയും എട്ട് രാജ്യങ്ങൾ മാത്രമാണ് വിജയികളായിട്ടുള്ളത്.ഇത...Read more
കടുത്ത മത്സരത്തിൽ അർജൻറീന ക്വാർട്ടറിലെത്തി
കടുത്ത മത്സരത്തിന് ഒടുവിൽ അർജൻറീനയ്ക്ക് ക്വാർട്ടറിലേക്ക് കടക്കാനായിഅർജൻറീന 2 നെതിരെ 3 ഗോളുകൾക്കാണ് ഒടുവിൽ ക്വാർട്ടറിൽ കടന്നത്അർജൻറീനയെ അമ്പരപ്പിച്ച് 15ാം മിനിറ്റിൽ യാസ്സെർ ഇബ്രാഹിമ...Read more
ആലുവയിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച
ആലുവയിൽ രണ്ടു മാസമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ കവർച്ചതോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിലെ രാജി എന്ന സ്ത്രീയുടെ വീട്ടിലാണ് കവർച്ച നടന്നത്ഭർത്താവ് മരണമടഞ്ഞതിനെ തുടർന്ന് മകനൊപ്പം രണ്ടു...Read more
പെരുമ്പാവൂരിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ വേണം
*സമഗ്രമായ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ ഉണ്ടാകണം: ബെന്നി ബെഹനാൻ എം.പി*ഒരു പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാനാണ് ആവശ്യമെന്ന്...Read more
ആലുവയിലെ ഗതാഗത കുരുക്ക്: അഭിപ്രായങ്ങൾ സമർപ്പിക്കാൻ നഗരസഭയിൽ ബോക്സ്
ആലുവ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാംആലുവ നഗരസഭയിൽ പ്രത്യേകമായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.ഇതിലാണ് അഭിപ്രായങ്ങൾ എഴുതി ഇടേണ്ടത്.ഈ നിർദ്ദേശങ്...Read more
ലോകകപ്പിൽ പോർച്ചുഗലിനെ തകർത്ത് സ്പെയിൻ
ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡായുടെ പോർച്ചുഗലിനെ ഒരു ഗോളിന് തകർത്ത് സ്പെയിൽ പ്രീക്വാർട്ടറിലേക്ക് കടന്നു.കളിയുടെ 85ാം മിനിറ്റിൽ പകരക്കാരനായെത്തി മൈക്കിൽ മെറീനോ യാണ് ഗോൾനേടിയത്. തിര...Read more
ആലുവയിൽ എംഡി എം എ യുമായി 2 പേർ പിടിയിൽ
ആലുവയിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽതൃക്കാക്കര സ്വദേശി നിജാസ് ആലപ്പുഴ സ്വദേശി അഭിഷേക് എന്നിവരാണ് പിടിയിലായത്ദേശീയപാതയിൽ മുട്ടത്ത് ഒരു ഹോട്ടലിനോട് ചേർന്ന് ആർക്കോ എംഡിഎംഎ...Read more
കാരോത്തുകുഴി കവലയിൽ ഇനി തണലില്ല
ആലുവ നഗരമധ്യത്തിൽ നിരവധി പേർക്ക് തണലേകിയിരുന്ന വൻമരത്തിന്റെ ശാഖകളേറെയും വെട്ടിമാറ്റി. ഇതുമൂലം ഇവിടെ ബസ് കാത്തു നിൽക്കുന്നവരും ട്രാഫിക് ഡ്യൂട്ടിയിലുള്ളവരും ഉച്ച സമയത്ത് ചുട്ടുപൊള്ളു...Read more
പണയമിടപാട് തട്ടിപ്പ്; വിഷം കഴിച്ച രണ്ടാമത്തെ യുവതിയും മരിച്ചു
വെങ്ങാനൂരിലെ പണയമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ്; വിഷം കഴിച്ച ഫിനാൻസ് സ്ഥാപനത്തിലെ രണ്ടാമത്തെ ജീവനക്കാരിയായ ഐശ്വര്യയും മരിച്ചുഐശ്വര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന 50 പവനും മറ്റൊരു ജീവ...Read more
ആലുവയിൽ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു
ആലുവആലുവയിൽ ഒറ്റക്ക് താമസിച്ചിരുന്ന ഡോക്ടറെ വീട്ടിൽ രക്തം ഛർദിച്ച് മരിച്ച നിലയിൽ കാണപ്പെട്ടു..ആലുവ വിജയമന്ദിരത്തിൽ ബാലകൃഷ്ണൻ എന്ന 73 കാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.രണ്ട് വർഷം...Read more
ആലുവയിൽ ബൈക്ക് മറിഞ്ഞ് വൃദ്ധൻ മരിച്ചു
ആലുവയിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു.ആലുവ എടത്തല പുക്കാടുപടി തറയിൽ പറമ്പിൽ സത്യശീലനെന്ന 75 കാരനാണ് മരിച്ചത്.ഇക്കഴിഞ്ഞ 26 ന് കാർമൽ ആശുപത്രി പരി...Read more