ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more

ആലുവാ സെന്റ് മേരീസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു.
ആലുവ: ആലുവാ സെന്റ് മേരീസ് ഹൈസ്കൂൾ ഫുട്ബോൾ റസിഡൻഷ്യൽ അക്കാദമി രാജ്യാന്തര ഫുട്ബോൾ താരം എം.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ പുതിയ ജേഴ്സി ദേശീയ ഫുട്ബോളർ പി.ആർ. ഹർഷൻ പുറത്തിറക്കി.കോർപ്പറേറ്റ് മാനേജർ റവ.ഫാദർ തോമസ് നങ്ങേലി മാലിൽ അദ്ധ്യക്ഷ വഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടന ആഷ പ്രസിഡണ്ട് പി.എ. മഹ്ബൂബ്, ഹെഡ്മിസ്ട്രസ് ജീബ പൗലോസ്, ഫാദർ ജിബിൻ കണ്ണാട്ട്, ഫുട്ബോൾ താരങ്ങളായ
എൻ.ജെ. ജേക്കബ്, ഫ്രാൻസിസ് മൂത്തേടൻ, സി.പി. രാജൂ, അഡ്വ.കെ.എ. ആന്റണി, ജെയിംസ്, കോച്ച് രാഹുൽ എന്നിവർ പ്രസംഗിച്ചു.
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ക്യാമ്പിൽ ഒരേ സമയം പത്തു് താരങ്ങൾ ഉൾപെട്ട അപൂർവ കായിക ചരിത്രം ആലുവാ സെന്റ് മേരീസ് ഹൈസ്കൂളിനുണ്ടെന്ന് എം.എം. ജേക്കബ് ചൂണ്ടിക്കാട്ടി.