ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

ലോകത്തിലെ ഏറ്റവും വലിയ കായിക മൂലമുള്ള ഫിഫ ലോകകപ്പിന് പുതിയൊരു രാജ്യം അവകാശിയായി ഇക്കുറിയെത്തുമോ?
1930 ൽ ആരംഭിച്ച ലോകകപ്പിൽ ഇരുവരെയും എട്ട് രാജ്യങ്ങൾ മാത്രമാണ് വിജയികളായിട്ടുള്ളത്.
ഇതിൽ 5 തവണയും വിജയിച്ച് ബ്രസീലാണ് മുൻ നിരയിലുള്ളത്
ജർമ്മനി 4, ഇറ്റലി - 4, അർജൻറീന-3, ഫ്രാൻസ്-2 , ഉറുഗ്വേ -2 , സ്പെയിൻ - 1, ഇംഗ്ലണ്ട് - 1 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങൾ കപ്പുകൾ നേടിയിട്ടുള്ളത്.
18 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ഈ കപ്പിന് 6.175 കിലോഗ്രാം ഭാരവും 36.8 സെൻറി മീറ്റർ ഉയരവുമുണ്ട്.
ഒരു വിജയിക്കും ഈ കപ്പ് സ്ഥിരമായി നൽകി നൽകില്ല. 1974 ലാണ് ഈ കപ്പ് അവതരിക്കപ്പെട്ടത്.
4 വർഷത്തിലൊരിക്കലാണ് മത്സരം.
ഇറ്റാലിയൻ ശില്പിയായ സിൽവി യോഗസനിഗയാണ് ഈ കപ്പ് രൂപകല്പന ചെയ്തത്
1974 ന് മുമ്പ് യൂൾസ് റിമെ കപ്പായിരുന്നു നിലവിലുണ്ടായിരുന്നത്.
3 തവണ വിജയിക്കുന്നവർക്ക് കപ്പ് സ്വന്തമായി നൽകുമായിരുന്നു.
അങ്ങനെ ഇത് ബ്രസീൽ സ്വന്തമാക്കി
തുടർന്നായിരുന്നു പുതിയ കപ്പിന്റെ രൂപകല്പന