അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ കടന്നു.
കളിയുടെ ആദ്യപകുതിയിൽ ഇരുടീമുകളും ഗോളൊന്നും നേടിയില്ല
രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിനെ മുൾമുനയിൽ നിർത്തി 36 മത്തെ മിനിറ്റിൽ നോർവെയുടെ ആൻഡ്രിയാസ് ഷെൽഡറപ്പ് ആദ്യ ഗോൾ നേടി
ഇതിന് മറുപടിയായി ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം ഗോൾ തിരിച്ചു നൽകി
തുടർന്ന് ഇരുടീമുകളും ഗോൾ വലയം കാക്കാൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതേത്തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലക്ക് കടന്നപ്പോഴാണ് ജൂഡ് ബെല്ലിങ്ങാം ഒരു ഗോൾ കൂടി നേടിയത്
തിരിച്ചടിക്കാൻ നോർവെ നടത്തിയ എല്ലാ ശ്രമങ്ങളും പാളുകയായിരുന്നു.
നാല് തവണ ലോകകപ്പിൽ മത്സരിക്കാൻ കഴിഞ്ഞ നോർവെ ആദ്യമായിട്ടായിരുന്നു ഇക്കുറി ക്വാർട്ടർ ഫൈനിൽ കടന്നത്
1950 മുതൽ 19 തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിൽ കളിച്ചിട്ടുള്ളത്.
ഇതിൽ 1966 ൽ വെസ്റ്റ് ജർമ്മനിയെ പരാജയപ്പെടുത്തി കപ്പ് നേടി
90 ലും 2018 ലും നാലാം സ്ഥാനത്തെത്തിയിരുന്നു