ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

ആറാം ലോക കപ്പ് സ്വർണമെന്ന സ്വപ്നം പൂവണിയാതെ ബ്രസീൽ പുറത്തായി
നോർവെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ പരാജയപ്പെടുത്തിയത്.
ബ്രസീലിന്റെ നെയ്മർ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്കിലും നോർവെയുടെ എർലിംഗ് ഹാണ്ട് രണ്ട് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ എല്ലാ ലോകകപ്പിലും മത്സരിക്കാൻ കഴിഞ്ഞിട്ടുള്ള ഏക രാജ്യമാണ് ബ്രസീൽ.
1958 ൽ സ്വീഡനയും 1962 ൽ ചെക്കോസ്ളോവാക്യയേയും 1970 ലും 1994ലും ഇറ്റലിയേയും 2002 ൽ ജർമ്മനിയേയുമാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
1994 ൽ പെന്നാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയം
1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയപ്പോൾ ബ്രസീൽ ടീമിൽ ഫോർവേഡ് കളിച്ചത് പെലെ എന്ന പേരിലറിയപ്പെട്ടിരുന്ന അരാൻറസ്ഡോ നാസി മെൻറോ ആയിരുന്നു.
രണ്ട് കാലുകൾ കൊണ്ടും ഗോളടിക്കുന്നയാളായിരുന്നു പെലെ.
1363 മത്സരങ്ങളിലൂടെ 1279 ഗോൾ നേടിയ പെലെയുടെ ഗിന്നസ് ബുക്ക് റെക്കോർഡ് ഭേദിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല.
82-ാമത്തെ വയസിൽ 2022 ലാണ് പെലെയുടെ മരണം
1950 ലും 1998 ലും ഫൈനലിൽ കടന്നുവെങ്കിലും യഥാക്രമം ഉറുഗ്വേയോടും ഫ്രാൻസിനോടും പരാജയപ്പെടുകയായിരുന്നു
ഇതിനുമുമ്പും ഒരിക്കൽ നോർവെ ബ്രസീലിനെ ഫൈനലിലെത്തിക്കാതെ പരാജയപ്പെടുത്തിയിട്ടുണ്ട്.
അർജൻ റീന, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്, ഇറ്റലി, ബെൽജിയം, ക്രൊയേഷ്യ , ഹംഗറി, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സോവിയറ്റ് യൂണിയൻ, ചെക്കോസ്ളോവാക്യ ടീമുകളും ബ്രസീലിനെ ഫൈനലിലെത്താതെ പരാജയപ്പെടുത്തിയിട്ടുണ്ട്