LATEST NEWS

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more

1 Days ago|

ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി

ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more

3 Days ago|

ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ

ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

5 Days ago|
പണയമിടപാട് തട്ടിപ്പ്; വിഷം കഴിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

വെങ്ങാനൂരിലെ പണയമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ്;

വിഷം കഴിച്ച ഫിനാൻസ് സ്ഥാപനത്തിലെ രണ്ടാമത്തെ ജീവനക്കാരിയായ ഐശ്വര്യയും മരിച്ചു

ഐശ്വര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന 50 പവനും മറ്റൊരു ജീവനക്കാരിയായ അഞ്ജു 20 പവനും സിന്ധു വെന്ന കൂട്ടുകാരിക്ക് മറിച്ച് പണയം വയ്ക്കാൻ സ്ഥാപനം അറിയാതെ എടുത്തു കൊടുക്കുകയായിരുന്നു.

സിന്ധുവാകട്ടെ ഈ സ്വർണം പൂർണമായി വിറ്റു

തുടർന്ന് ജയിലിലാകുമെന്ന ഭയത്താൽ ഇരുവരും ജ്യൂസിൽ എലിവിഷം ചേർത്ത് കഴിക്കുകയായിരുന്നു.

അറസ്റ്റിലായ സിന്ധു നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചിരുന്നു.

പത്ത് പരാതികൾ ഇതിനോടകം ലഭിച്ചു

സിന്ധുവിനും ഐശ്വര്യക്കും സ്വർണം കൂടുതൽ തുകയ്ക്ക് മറിച്ചു വയ്ക്കാൻ സഹായിച്ചതിന് പ്രതിഫലം നൽകിയിരുന്നു

TOP STORIES

ആലുവയിൽ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു

ആലുവആലുവയിൽ ഒറ്റക്ക് താമസിച്ചിരുന്ന ഡോക്ടറെ വീട്ടിൽ രക്തം ഛർദിച്ച് മരിച്ച നിലയിൽ കാണപ്പെട്ടു..ആലുവ വിജയമന്ദിരത്തിൽ ബാലകൃഷ്ണൻ എന്ന 73 കാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.രണ്ട് വർഷം...Read more

2 Hours ago|

ആലുവയിൽ ബൈക്ക് മറിഞ്ഞ് വൃദ്ധൻ മരിച്ചു

ആലുവയിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു.ആലുവ എടത്തല പുക്കാടുപടി തറയിൽ പറമ്പിൽ സത്യശീലനെന്ന 75 കാരനാണ് മരിച്ചത്.ഇക്കഴിഞ്ഞ 26 ന് കാർമൽ ആശുപത്രി പരി...Read more

4 Hours ago|

ആലുവയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ

ആലുവയിൽ ബാർ ഹോട്ടൽ മറയാക്കി ചീട്ടുകളി മത്സരം സംഘടിപ്പിച്ചിരുന്ന വൻ സംഘം പൊലീസിന്റെ പിടിയിലായി.എടത്തല പുക്കാട്ടുപടിയിലെ ക്ലബ് 99 എന്ന ബാർ ഹോട്ടലിലിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാ...Read more

4 Hours ago|
നെയ്മർ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

നെയ്മർ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ബ്രസീലിയൻ ഫുട്ബോൾ താരമായ നെയ്മർ എന്ന് അറിയപ്പെടുന്ന നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്ന 34 കാരൻ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.കഠിനമായി പരിശ്രമിച്ചിട്ടും പരാജയമേറ്റുവാങ്ങ...Read more

5 Hours ago|
ലോകകപ്പിലെ മിന്നും താരമായി എർലിങ്ങ് ഹാളണ്ട്

ലോകകപ്പിലെ മിന്നും താരമായി എർലിങ്ങ് ഹാളണ്ട്

ഇരട്ട ഗോളോടെ ബ്രസീലിനെ ലോകകപ്പിൽ നിന്നും പുറത്ത് ചാടിച്ച് എർലിങ്ങ് ഹാളണ്ട് എന്ന 25 കാരൻ ശ്രദ്ധേയനായിആദ്യമായാണ് ലോകകപ്പിൽ നോർവെ ടീം ക്വാർട്ടറിലെത്തുന്നത്.വിവിധ രാജ്യാന്തര മത്സരങ്ങളി...Read more

5 Hours ago|
സിന്ധുവിന്റെ തട്ടിപ്പിനിരകളായവർ നിരവധിയെന്ന് സംശയം

സിന്ധുവിന്റെ തട്ടിപ്പിനിരകളായവർ നിരവധിയെന്ന് സംശയം

സ്വകാര്യ ഫിനാൻസ് കമ്പനി ജീവനക്കാരി അഞ്ജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂട്ടുകാരി പനങ്ങോട് സ്വദേശിനി സിന്ധുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.സൂര്യഫിനാൻസിൽ പണയംവച്ച സ്വർണം താല്...Read more

6 Hours ago|
ആറാമതും ലോകകപ്പ് എന്ന സ്വപ്നം പൂവണിയാനാവാതെ ബ്രസീൽ പുറത്ത്

ആറാമതും ലോകകപ്പ് എന്ന സ്വപ്നം പൂവണിയാനാവാതെ ബ്രസീൽ പുറത്ത്

ആറാം ലോക കപ്പ് സ്വർണമെന്ന സ്വപ്നം പൂവണിയാതെ ബ്രസീൽ പുറത്തായിനോർവെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ പരാജയപ്പെടുത്തിയത്.ബ്രസീലിന്റെ നെയ്മർ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്ക...Read more

6 Hours ago|
40 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

40 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

40 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽകോട്ടയത്ത് മറ്റൊരു പേരിൽ വിവാഹം കഴിച്ച് ഭാര്യയും രണ്ട് മക്കളുമായി കഴിഞ്ഞു വരികയായിരുന്നമോഹനൻ പിള്ളയാണ് പിടിയിലായത്1987 ലാണ് മദ്യപിച്ച് ...Read more

14 Hours ago|
സിന്ധുവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കും

സിന്ധുവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കും

സ്വകാര്യ ഫിനാൻസ് കമ്പനി ജീവനക്കാരി അഞ്ജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂട്ടുകാരി സിന്ധുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.സൂര്യഫിനാൻസിൽ പണയംവച്ച സ്വർണം താല്ക്കാലികമായി മറച്ചുവ...Read more

16 Hours ago|
സി പി എം വീട് നിർമ്മിച്ച് നൽകി

സി പി എം വീട് നിർമ്മിച്ച് നൽകി

ആലുവ ചൂർണ്ണിക്കര മുട്ടം സ്വദേശി നാപ്പാട്ടിപ്പറമ്പിൽ കുഞ്ഞുമോന് ലൈഫ് മിഷനും സിപിഎം മുട്ടം സൗത്ത്, നോർത്ത് ബ്രാഞ്ചുകളും സംയുക്തമായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ സമർപ്പണം സിപിഎം ജില...Read more

16 Hours ago|

ഭാര്യ മരിച്ചപ്പോൾ മകളെ ലൈംഗിക പീഢനത്തിനിരയാക്കി

ഭാര്യ മരിച്ചപ്പോൾ സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയ 47 കാരൻ അറസ്റ്റിൽഅടൂർ സ്വദേശിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു. മാതാവ് മ...Read more

16 Hours ago|
ജോസ് മാവേലിക്ക് ആദരം

ജോസ് മാവേലിക്ക് ആദരം

തണൽ കൂട്ടായ്മ :42 വർഷത്തെ സാമൂഹ്യപ്രവർത്തന മികവിന് ജോസ് മാവേലിയെ ആദരിച്ചുസാമൂഹ്യ പ്രവർത്തക കൂട്ടായ്മയായ തണൽ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയെ ആദരിച്ചു. തണൽ എറണാകുളം റവന്യൂ ടവർ കൂ...Read more

16 Hours ago|
വിദ്യാഭ്യാസ അവാർഡുകൾ നൽകി

വിദ്യാഭ്യാസ അവാർഡുകൾ നൽകി

കേരളാ പോലീസ് അസ്സോസിയേഷൻ, കേരളാ പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എസ്.എസ് എൽ സി - പ്ലസ് ടു വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിച്ച എറണ...Read more

16 Hours ago|
ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സമ്മേളനം

ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സമ്മേളനം

ആലുവട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ആലുവ റീജിയൺ വർക്ക് ഷോപ്പ് യൂണിറ്റ് സമ്മഇനം സംസ്ഥാന സെക്രട്ടറി വി. പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട്.പ്രഗീഷ് കുമാർ അധ്യക്ഷത വഹിച്...Read more

17 Hours ago|

രണ്ടാം പിന്നറായി സർക്കാർ മയക്കുമരുന്നു മായി പിടികൂടിയത് 42408പേരെ

കഴിഞ്ഞ പിണറായി സർക്കാരിന്റെ 5 വർഷക്കാലത്ത് മയക്കുമരുന്ന് കേസിൽ 42408പേരെ പിടികൂടിയിരുന്നുവെന്ന് കണക്കുകൾ41946 കേസുകളും രജിസ്റ്റർ ചെയ്തു.17587 കിലോ കഞ്ചാവ്334 19 ഗ്രാം എംസി എം എ. 65...Read more

1 Days ago|
ആലുവ അത്താണിയിൽ എംഡി എം എയുമായി അഭിഭാഷകനടക്കം 2 പേർ പിടിയിൽ

ആലുവ അത്താണിയിൽ എംഡി എം എയുമായി അഭിഭാഷകനടക്കം 2 പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് റിസ്വാൻ (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലിൽ ...Read more

1 Days ago|
ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമെന്ന റെക്കോർഡ് വൈഭവിന്

ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമെന്ന റെക്കോർഡ് വൈഭവിന്

ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് വൈഭവിന്വെറും 15 വയസുമാത്രംഇത്രയും നാൾ ഈ റെക്കോർഡ് സച്ചിൻ തെൻഡുൽക്കർക്കായിരുന്നു16ാം വയസിലായിരുന്നു സച്ചിൻ ഇന്ത്യൻ ക്രിക...Read more

1 Days ago|
മെടോപില്ലർ പാത കയ്യേറ്റം ഒഴിപ്പിച്ചു

മെടോപില്ലർ പാത കയ്യേറ്റം ഒഴിപ്പിച്ചു

മെട്രോ പില്ലർ 736-ന് സമീപത്തെ അനധികൃത ടു-വീലർ റെന്റൽ പാർക്കിംഗ് ഒഴിപ്പിച്ചു; കാലനട യാത്രക്കാർക്ക് നീകൊച്ചി മെട്രോ പില്ലർ 736-ന് സമീപം പൊതുനടപ്പാത കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത ...Read more

1 Days ago|
ആലുവയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ആലുവയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ആലുവയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നത് കണ്ടെത്താൻ എക്സൈസിന്റെ പ്രത്യേക നിരീക്ഷണംമഫ്തിയിലെത്തിയാണ് ഷാഡോ ടീം നിരീക്ഷണം ശക്തമാക്കുന്നത്.അടുത്തിടെ റെയ്ഞ്ചിന്റെ പല ഭാ...Read more

1 Days ago|
ആലുവയിൽ നിന്നും കവർന്ന ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ

ആലുവയിൽ നിന്നും കവർന്ന ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ

ആലുവ: സെക്കന്റ് സെയിൽ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിനിടെ കബളിപ്പിച്ചെടുത്ത ബൈക്ക് ഇടക്കൊച്ചിയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടക്കൊച്ചി കൊളമ്പസ് റോഡിൽ ഇന്നലെ വൈകിട്ടാ...Read more

3 Days ago|
വൃദ്ധനെ പരിചരിക്കാനെത്തി - നാല് പവൻ കവർന്നു

വൃദ്ധനെ പരിചരിക്കാനെത്തി - നാല് പവൻ കവർന്നു

വൃദ്ധനെ പരിചരിക്കാനെത്തി കഴുത്തിൽ കിടന്ന നാല് പവൻ സ്വർണ മാല കവർന്ന കേസിൽ ഹോം നഴ്സ് പിടിയിൽഎറണാകുളം റൂറൽ ജില്ലയിലെ പുത്തൻവേലിക്കര പൊലീസ് സ്‌റ്റേഷനതിർത്തിയിലെ തുരുത്തിപ്പുറം ചിറയത്ത്...Read more

3 Days ago|
ബൈക്ക് വാങ്ങാനെത്തി, ബൈക്കുമായി മുങ്ങി

ബൈക്ക് വാങ്ങാനെത്തി, ബൈക്കുമായി മുങ്ങി

ആലുവ അസീസി കവലയിൽ സെക്കൻഡ് ഹാൻഡ് ബൈക്ക് . കടയിൽ ബൈക്ക് വാങ്ങാനെത്തിയ യുവാവ് ഓടിച്ചു നോക്കാന്നെ പേരിൽ ബൈക്കുമായി കടന്നുRead more

4 Days ago|
ആലുവയിൽ വൻ ഹെറോയിൻ വേട്ട

ആലുവയിൽ വൻ ഹെറോയിൻ വേട്ട

ആലുവയിൽ വൻ ഹെറോയിൻ വേട്ട.ആസാമിൽ നിന്നും തീവണ്ടി മാർഗം കൊണ്ടുവന്ന് നെടുമ്പാശേരിയിലേക്ക് ഓട്ടോയിൽ കൊണ്ടു പോകുന്നതിനിടയിലാണ് ആലുവ പറവൂർ കവലയിൽ വച്ച് റൂറൽ എസ്പിയുടെ സ്ക്വാഡ് പിടികൂടിയത...Read more

5 Days ago|
ലഹരിക്കെതിരായ മുന്നേറ്റം മറയാക്കി ലഹരി വില്പന

ലഹരിക്കെതിരായ മുന്നേറ്റം മറയാക്കി ലഹരി വില്പന

ലഹരിക്കെതിരായ നീക്കങ്ങളറിയാൻ സെബാസ്റ്റ്യന് ആൻറി ഡ്രഗ്സ് മൂവ്മെൻറ് ഇൻനേഷൻപത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശിയായ ഈ 25 കാരൻ മയക്കുമരുന്ന് വില്പനയിലെ പ്രധാനിയാണെന്ന് തെളിഞ്ഞുഇയാൾ തൂഫാനി...Read more

5 Days ago|

തീരദേശ മേഖലയിലുള്ളവർക്ക് പട്ടയം നൽകണമെന്ന് മുഹമ്മദ് ഷിയാസ് എം എൽ എ

സാന്തോം നഗർ, ബീച്ച് റോഡ് മിനി നഗർ രാമേശ്വരം നഗർ തുടങ്ങി തീരദേശ മേഖലകളിൽപതിറ്റാണ്ടുകളായി താമസിക്കുന്നവർക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മുഹമ്മദ് ഷിയാസ് എം എൽ എഇവർക്ക് വീട് വച്ച് നൽ...Read more

6 Days ago|

പെരുമ്പാവൂരിൽ ഇഎസ്ഐ ആശുപത്രിക്ക് സ്ഥലം നൽകണമെന്ന് മനോജ് മൂത്തേടൻ

പെരുമ്പാവൂരിൽ അഞ്ചേക്കർ ഭൂമി ലഭിച്ചാൽ ഇ.എസ്.ഐ ആശുപത്രി നിർമ്മിക്കാൻ ഇ എസ് ഐ കോർപറേഷൻഇതിനായി പ്രവർത്തനം നിർത്തിയ ട്രാവൻകൂർ റയോൺസ് ഭൂമിയിൽ നിന്നും 5 ഏക്കർ വിട്ടുനൽകണമെന്ന് മനോജ് മൂത്...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.