ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവ
ആലുവയിൽ ഒറ്റക്ക് താമസിച്ചിരുന്ന ഡോക്ടറെ വീട്ടിൽ രക്തം ഛർദിച്ച് മരിച്ച നിലയിൽ കാണപ്പെട്ടു.
.ആലുവ വിജയമന്ദിരത്തിൽ ബാലകൃഷ്ണൻ എന്ന 73 കാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
രണ്ട് വർഷം മുമ്പ് ഭാര്യ മരിച്ച ഇദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ടെങ്കിലും അവർ ദൂരെ ദിക്കിലാണ്.
സഹായിയായി ഒരാളുണ്ട്.
നാല് വർഷം മുമ്പു വരെ എറണാകുളത്തെ ഒരു ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു
മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.